• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Meghe Dhaka Tara / മേഘ ധാക്ക താരേ (1960)

March 30, 2017 by Rahul

എം-സോണ്‍ റിലീസ് – 406 ഭാഷ ഹിന്ദി സംവിധാനം Ritwik Ghatak പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ ഡ്രാമ, മ്യൂസിക്കൽ 7.9/10 ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘ ധാക്ക താരേ’. ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള […]

The Martian / ദി മാർഷ്യൻ (2015)

March 11, 2016 by Shyju S

എം-സോണ്‍ റിലീസ് – 255 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8/10 നാസയിൽ നിന്നും 2035-ൽ ആരെസ് – 111 എന്ന ചൊവ്വ ദൗത്യത്തിനു പോകുന്ന ഒരു പറ്റം ബഹിരാകാശയാത്രികരുടെ കഥയാണ് ദി മാർഷ്യൻ കൈകാര്യം ചെയ്യുന്നത്. 18 സോളുകൾ (ചൊവ്വയിലെ ഒരു ദിവസം, ഭൂമിയിലെ 23 മണിക്കൂർ, 56 മിനിറ്റ്, 4 സെക്കന്റിനു തുല്ല്യം) ചൊവ്വയിൽ പരീക്ഷണനിരീക്ഷണങ്ങളിൽ മുഴുകിക്കഴിയുന്ന ഈ സംഘത്തിന് അപ്രതീക്ഷിതമായി […]

Bal (Honey) / ബാല്‍ (തേന്‍) (2010)

November 10, 2015 by Shyju S

എം-സോണ്‍ റിലീസ് – 228 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ ഡ്രാമ 7.2/10 നിറച്ചാര്‍ത്തുകള്‍ നിറഞ്ഞ വന്യനിശബ്ദതയില്‍ പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ തന്റെ കുതിരയുമായി വരുന്ന ഗ്രാമീണനായ യാക്കുപിലാണ് തേന്‍ (ബാല്‍) ആരംഭിക്കുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലെ വനങ്ങള്‍ നിറഞ്ഞ മലഞ്ചെരുവുകളിലൊന്നിലെ പിന്നാക്ക ഗ്രാമക്കാരനാണയാള്‍, കരടികള്‍ കട്ടെടുക്കുന്നതിനാല്‍ വന്‍മരങ്ങളുടെ മേല്‍ ചില്ലകളില്‍ തേന്‍ കൂടുകള്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. യുവതിയായ ഭാര്യയും ആറുവയസ്സുകാരന്‍ യൂസഫ് എന്ന മകനുമാണ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]