എംസോൺ റിലീസ് – 3039 ഭാഷ മാൻഡറിൻ സംവിധാനം Wei-Hao Cheng പരിഭാഷ വിഷ് ആസാദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.6/10 ജിയാങ് ബോയുടെ “യിഹൂന്‍ യൌഷു” എന്ന പുസ്തകത്തെ ആധാരമാക്കി ചെങ് വെയ്-ഹാവോ സംവിധാനം ചെയ്ത് ചാങ് ചെന്‍, ജനൈന്‍ ചാങ്, സുന്‍ അങ്കെ, ക്രിസ്റ്റഫര്‍ ലീ എന്നിവര്‍ അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചൈനീസ് സിനിമയാണ് “ദി സോൾ“.കഥ നടക്കുന്നത് 2030കളില്‍ തായ് വാനിലാണ്. വ്യവസായ പ്രമുഖനായ വാങ് ഷി-സോങ് അതിദാരുണമായി […]
Doctor Strange in the Multiverse of Madness / ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)
എംസോൺ റിലീസ് – 3033 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇന്‍ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം. ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി […]
Doctor Strange / ഡോക്ടർ സ്ട്രേഞ്ച് (2016)
എം-സോണ്‍ റിലീസ് – 776 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.5/10 പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്‌സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു. അവിടെയെത്തുന്ന സ്ട്രേഞ്ചിനു […]