• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Kon-Tiki / കോൺ-ടികി (2012)

August 7, 2020 by Asha

എം-സോണ്‍ റിലീസ് – 1924 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ് സംവിധാനം Joachim Rønning, Espen Sandberg പരിഭാഷ വിഷ്‌ണു സി. ചിറയിൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.2/10 ശരിക്കും നടന്നൊരു സാഹസിക കഥയാണ് Kon-Tiki എന്ന ചിത്രം പറയുന്നത്. പോൾ ഹെയർദാൾ ഒരു ചരിത്രാന്വേഷിയും ആർക്കിയോളജിസ്റ്റും പര്യവേഷകനുമൊക്കെയാണ്.ചരിത്രത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു വലിയ സത്യത്തെ കണ്ടെത്തുന്ന പോളിന് അത് ലോകത്തിന് മുൻപിലേക്ക് തുറന്ന്കാട്ടുക അത്ര എളുപ്പമായിരുന്നില്ല.ആ സത്യത്തെ ഊട്ടിയുറപ്പിക്കാൻ പോളും തന്റെ സുഹൃത്തക്കളും നടത്തേണ്ടി വരുന്ന സാഹസികതയിലേക്കാണ് […]

The Cave of the Yellow Dog / ദ കേവ് ഓഫ് ദ യെല്ലോ ഡോഗ് (2005)

March 7, 2020 by Shyju S

എം-സോണ്‍ റിലീസ് – 1407 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 4 ഭാഷ മംഗോളിയൻ സംവിധാനം Byambasuren Davaa പരിഭാഷ വിഷ്‌ണു സി. ചിറയിൽ ജോണർ ഡ്രാമ, ഫാമിലി 7.6/10 മംഗോളിയൻ പ്രകൃതി ഭംഗിയിലൂടെ ഒരു ചെറിയ മനോഹര ചിത്രം. ഒരച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 2005ൽ പുറത്തുവന്ന ഈ മംഗോളിയൻ ചിത്രം പറയുന്നത്. ആ വീട്ടിലെ നൻസാൽ എന്നൊരു കൊച്ചു കുട്ടിക്ക് ഒരു പട്ടിക്കുട്ടിയെ കളഞ്ഞു കിട്ടുന്നു. അവളതിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ അച്ഛനത് […]

A Hijacking / എ ഹൈജാക്കിങ് (2012)

November 5, 2019 by Asha

എം-സോണ്‍ റിലീസ് – 1296 ഭാഷ ഡാനിഷ് സംവിധാനം Tobias Lindholm പരിഭാഷ വിഷ്ണു സി ചിറയില്‍ ജോണർ ഡ്രാമ, ത്രില്ലര്‍ Info EE28AF72D7171B880BBC3CE8BE5F81EA9C94D0E9 7.2/10 തോബിയാസ് ലിന്റ്‌ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും […]

Orbiter 9 / ഓർബിറ്റർ 9 (2017)

September 25, 2019 by Rahul

എം-സോണ്‍ റിലീസ് – 1238 ഭാഷ സ്പാനിഷ് സംവിധാനം Hatem Khraiche പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ,റൊമാൻസ്,സയൻസ് ഫിക്ഷൻ Info 14C935ED35CC2B42CFC658B59325BF1CCA064AF0 5.9/10 ഭൂമിയിലെ ആവാസവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറച്ചധികം ശാസ്ത്രജ്ഞൻമാരെല്ലാം ചേർന്ന് ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിലേക്കുള്ള യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു പ്രത്യേക പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഹെലേന എന്ന പെൺകുട്ടിയും പരീക്ഷണസംഘത്തിലെ അലക്സ്‌ എന്ന എഞ്ചിനീയറും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. […]

The Lost Brother / ദി ലോസ്റ്റ് ബ്രദർ (2017)

September 18, 2019 by Rahul

എം-സോണ്‍ റിലീസ് – 1224 ഭാഷ സ്പാനിഷ് സംവിധാനം Adrián Caetano പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ക്രൈം,ഡ്രാമ,ത്രില്ലർ Info 2B7A956BFAAE349A61A791C317C5932F880A1F68 6.6/10 Synopsis here.തന്റെ അമ്മയും സഹോദരനും കൊല്ലപ്പെട്ട വർത്തയറിഞ്ഞാണ് സെറ്റാർത്തി എന്ന ചെറുപ്പക്കാരൻ ആ നാട്ടിലേക്ക് വരുന്നത്. അവരുടെ രണ്ടാംഭർത്താവാണ് ഈ കൊല നടത്തിയിരിക്കുന്നത്. തുടർന്ന് സെറ്റാർത്തി അവിടെ വെച്ച് ദുവാർതെ എന്നൊരാളെ പരിചയപ്പെടുന്നു. പിന്നീട് തന്റെ അമ്മയുടെ പേരിലുള്ള ഇൻഷുറൻസ് പൈസ ശെരിയാക്കിത്തരാനുള്ള സാഹയവുമായി ദുവാർതെ സെറ്റാർത്തിക്കൊപ്പം കൂടുന്നു. തുടർന്ന് മറ്റ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]