എംസോൺ റിലീസ് – 2691 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വിഷ്ണു പി പി, അഖിൽ ജോബി,വൈശാഖ് പി.ബി, അജിത്ത് ബി.ടി.കെ,ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 എക്കാലത്തെയും മികച്ച മാങ്കകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിൻലൻഡ് സാഗയുടെ ഇതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് 24 എപ്പിസോഡുകൾ നീണ്ട ഈ അനിമേ സീരീസ്. വ്യാളിമുഖമുള്ള ചുണ്ടൻവള്ളങ്ങളിൽ ഗ്രാമങ്ങൾ തോറും പ്രത്യക്ഷപ്പെട്ടിരുന്നവരാണ് വൈക്കിങ്ങുകൾ. അവർ ഒരു ഗ്രാമത്തിൽ കാലു കുത്തിയാൽ, ആ ഗ്രാമം […]
The Tale of The Princess Kaguya / ദി റ്റേൽ ഓഫ് ദി പ്രിൻസസ് കഗുയ (2013)
എം-സോണ്‍ റിലീസ് – 2489 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Isao Takahata പരിഭാഷ വിഷ്ണു പി പി ജോണർ അനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.0/10 ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ഒറ്റചിത്രം കൊണ്ട് ലോകസിനിമയിൽ തന്റെ സ്ഥാനം എന്നെന്നേക്കുമായി കുറിച്ചിട്ട ഇതിഹാസ സംവിധായകൻ ഇസാവോ തകഹതയുടെ അവസാന ചിത്രമാണ് “കഗുയ രാജകുമാരിയുടെ കഥ”. ‘ഒരു മുള വെട്ടുകാരന്റെ കഥ’ എന്ന ജാപ്പനീസ് നാടോടിക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിയാത്സുകോ എന്ന […]
Song of the Sea / സോങ് ഓഫ് ദി സീ (2014)
എം-സോണ്‍ റിലീസ് – 2312 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore പരിഭാഷ വിഷ്ണു പി പി ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.1/10 ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള […]
Postmaster / ദി പോസ്റ്റ്മാസ്റ്റർ (1961)
എം-സോണ്‍ റിലീസ് – 2256 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വിഷ്ണു പി പി ജോണർ ഡ്രാമ 8.1/10 1961ൽ സത്യജിത് റേയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തീൻ കന്യാ. രബീന്ദ്രനാഥ് ടാഗോറിന്റ മൂന്നു ചെറുകഥകളെ ആസ്പദമാക്കിയെടുത്ത മൂന്നു കൊച്ചുചിത്രങ്ങൾ ചേർന്നതാണ് തീൻ കന്യാ എന്ന ചിത്രം. ഇതിൽ ആദ്യത്തേതാണ് പോസ്റ്റ്മാസ്റ്റർ. നഗരത്തിൽ നിന്ന് ഉലാപൂർ എന്ന ഗ്രാമത്തിൽ ജോലിക്കായെത്തുന്ന പോസ്റ്റ്മാസ്റ്റർ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ്. അയാളെ സഹായിക്കാനായി […]
Harakiri / ഹരാകിരി (1962)
എം-സോണ്‍ റിലീസ് – 2210 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ വിഷ്ണു പി പി ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.6/10 മസാക്കി കൊബയാഷിയുടെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരാകിരി അഥവാ സെപ്പുക്കു. ചിത്രത്തിൽ താത്സുയ നകഡായ് ഒരു പ്രധാന വേഷത്തിലെത്തുന്നു. 1600 കളിലാണ് കഥ നടക്കുന്നത്. തോക്കുഗാവ ഷോഗുണാറ്റെ നാടുവാഴിപ്രഭുക്കന്മാരെയും പല സമുറായ് ഗോത്രങ്ങളെയും ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഒരുപാട് സമുറായിമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായ […]