എംസോൺ റിലീസ് – 3006 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, സ്പോര്‍ട് 7.2/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കൊറിയൻ സ്പോർട്സ് മൂവി. കൊറിയൻ മുൻനിര നായകന്മാരായ ചോ മിൻ-സിക്കും, റിയോ സ്യൂങ്-ബം ഒരുമിച്ച് തകർത്ത് അഭിനയിച്ച ഇമോഷണൽ സ്പോർട്സ് മൂവിയാണ് ക്രൈയിങ് ഫിസ്റ്റ്. ഗാങ് തേ-ഷിക്ക് (ചോയ് മിൻ-സിക്ക്) ഒരു 43-കാരനായ പഴയ ബോക്‌സറാണ്. സോളിലെ ഒരു ഷോപ്പിംഗ് ഡിസ്ട്രിക്റ്റിലെ വഴിയാത്രക്കാർക്ക് ഒരു മനുഷ്യ ഇടിച്ചാക്കായും, […]
Baseball Girl / ബേസ്ബോൾ ഗേൾ (2019)
എംസോൺ റിലീസ് – 2969 ഭാഷ കൊറിയൻ സംവിധാനം Yun Tae Choi പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോർട്സ് 6.5/10 കൊറിയൻ ഫിലി ഇൻഡസ്ട്രിയൽ നിന്നും മറ്റൊരു സ്പോർട്സ് മൂവി. സ്ത്രീകളായി ജനിച്ചു കഴിഞ്ഞാൽ ബേസ്ബോൾ കളിക്കാൻ പാടില്ല എന്നൊരു കായിക സമൂഹമായിരുന്നു കൊറിയയിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ 1996 ൽ പാസ്സാക്കിയ നിയമത്തിലൂടെയാണ് പ്രൊഫഷണൽ ബേസ്ബോളിലേക്ക് വനിതകൾ കടന്ന് വരുന്നത്. എങ്കിലും ഇന്നും പലയിടത്തും ഈ അവഗണന ബേസ്ബോൾ മേഖലയിൽ വനിതകൾ നേരിടുന്നുണ്ട്. അതിനെതിരെ […]
Lupin – Season 2 / ലൂപാൻ – സീസൺ 2 (2021)
എംസോൺ റിലീസ് – 2881 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ കള്ളനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് […]
Lupin – Season 1 / ലൂപാൻ – സീസൺ 1 (2021)
എംസോൺ റിലീസ് – 2806 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ […]
No Breathing / നോ ബ്രീത്തിങ് (2013)
എംസോൺ റിലീസ് – 2726 ഭാഷ കൊറിയൻ സംവിധാനം Yong-sun Jo പരിഭാഷ വിഷ്ണു ഷാജി ജോണർ റൊമാൻസ്, സ്പോര്‍ട് 6.5/10 2013 നീന്തൽ വിഷയം പ്രമേയമാക്കി ചോ യോങ്ങ്-സൺ സംവിധാനം ചെയ്ത കൊറിയൻ സ്പോർട്സ് മൂവിയാണ് നോ ബ്രീത്തിങ്. വെള്ളത്തിനടിയിലൂടെ ശ്വാസം എടുക്കാതെ നീന്തുന്ന രീതിയാണ് നോ ബ്രീത്തിങ്. കുട്ടിക്കാലം മുതലേ നീന്തൽ മത്സരങ്ങളിൽ മത്സരിച്ചു കൊണ്ടിരുന്ന താരങ്ങളായിരുന്നു ജിയോങ്ങ് വൂ-സാങ്ങും, ചോ വോൺ-ഇല്ലും. കൊറിയയുടെ നാഷണൽ താരമായി വളർന്ന ജിയോങ്ങ് വൂ-സാങ്ങും, അച്ഛൻറെ മരണശേഷം […]
Glove / ഗ്ലോവ് (2011)
എം-സോണ്‍ റിലീസ് – 2426 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് […]
Memorist / മെമ്മറിസ്റ്റ് (2020)
എം-സോണ്‍ റിലീസ് – 2415 ഭാഷ കൊറിയൻ സംവിധാനം So Jae-Hyun, Hwi Kim പരിഭാഷ തൗഫീക്ക് എഫഹദ് അബ്ദുൽ മജീദ്സുഹൈൽ സുബൈർഅർജുൻ ശിവദാസ്ഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത് വിഷ്ണു ഷാജിദേവനന്ദൻ നന്ദനംഫ്രാൻസിസ് സി വർഗീസ് റോഷൻ ഖാലിദ് ജോണർ ഹിസ്റ്ററി, മിസ്റ്ററി, ത്രില്ലർ 7.6/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ […]
Take Off 2: Run Off / ടേക്ക് ഓഫ് 2 റൺ ഓഫ് (2016)
എം-സോണ്‍ റിലീസ് – 2310 ഭാഷ കൊറിയന്‍ സംവിധാനം Jong-hyun Kim പരിഭാഷ വിഷ്ണു ഷാജി ജോണർ സ്പോര്‍ട് 6.6/10 കൊറിയൻ സ്പോർട്സ് മൂവികൾക്ക് ഒരു പ്രത്യേകതയുണ്ട്. കാണുന്ന പ്രേഷകനെ അതിനുള്ളിലേക്ക് കൊണ്ടു പോകാൻ കഴിയും. അങ്ങനെയൊരു സ്പോർട്സ് മൂവി ഒരു സൂപ്പർഹിറ്റ് സിനിമ യുടെ രണ്ടാം ഭാഗം കൂടി ആയാലോ!2009ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കൊറിയൻ സ്പോർട്സ് മൂവിയായ Take Off ന്റെ രണ്ടാം ഭാഗമാണ് Take Off 2: Run Off.ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ലെങ്കിലും […]