എം-സോണ്‍ റിലീസ് – 2141 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ഷാരുൺ പി.എസ്,മാജിത് നാസർ, ജോൺ വാട്സൺ, ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി, വിവേക് സത്യൻ, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]
Matilda / മെറ്റിൽഡ (1996)
എം-സോണ്‍ റിലീസ് – 2121 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny DeVito പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, ഫാമിലി, ഫാന്റസി 6.9/10 ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്റെ ഇതേ പേരിലുള്ള ബാലസാഹിത്യനോവലിനെ ആസ്പദമാക്കി ഡാനി ഡെവിറ്റോ സംവിധാനം ചെയ്ത് 1996ല്‍ റിലീസ് ആയ ഒരു അമേരിക്കൻ ഫാന്റസി കോമഡി-ഫാമിലി ചിത്രമാണ് മെറ്റിൽഡ.6 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ.സ്വന്തം ‘ […]
Lost: Season 2 / ലോസ്റ്റ്: സീസൺ 2 (2005)
എം-സോണ്‍ റിലീസ് – 2015 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,മാജിത് നാസർ, വിവേക് സത്യൻ, ഷാരുൺ പി.എസ്, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]
Canola / കനോള (2016)
എം-സോണ്‍ റിലീസ് – 1940 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon (as Chang) പരിഭാഷ വിവേക് സത്യൻ ജോണർ ഡാമ 7.0/10 ഹോംഗ് ഗ്യെ-ചുൻ (യൂൻ യു-ജംഗ്) ജെജു ദ്വീപിൽ ഒരു ‘ഹാനിയോ’ (female diver) ആയിജീവിതം നയിക്കുകയാണ്. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന കൊച്ചുമോള് ലീ ഹ്യേ-ജിയേ (കിം ഗോ-യൂൻ) ഒരു ദിവസം ചന്തയില്‍ വച്ച് അവര്‍ക്ക് നഷ്ടപ്പെടുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷംഅവിചാരിതമായി ഒത്തുചേരുന്ന അമ്മൂമ്മയുടെയും,കൊച്ചുമോളുടെയും ജീവിതത്തില്‍ പിന്നീട് […]
When I Saw You / വെൻ ഐ സോ യു (2012)
എം-സോണ്‍ റിലീസ് – 268 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Annemarie Jacir പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ 6.6/10 ജോർദ്ദാനിലെത്തുന്ന പലസ്തീന് അഭയാര്‍ഥികള്‍ ദയനീയ സാഹചര്യങ്ങളില്‍ കൂടാരങ്ങളില്‍ മോചനം കാത്ത് കഴിയുന്നു. അയ്ധക്കും പതിനൊന്നുകാരനായ മകന് താരീഖിനും സാഹചര്യങ്ങള്‍ അസഹനീയമാണ്. പുറത്തു കടക്കാന്‍ താരീഖ് കണ്ടെത്തുന്ന വഴികള്‍ അവരെ എങ്ങോട്ടാണ് കൊണ്ടുപോവുക? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Lost: Season 1 / ലോസ്റ്റ്: സീസൺ 1 (2004)
എം-സോണ്‍ റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന്‍ അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]
Tune in for Love / ട്യൂൺ ഇൻ ഫോർ ലവ് (2019)
എം-സോണ്‍ റിലീസ് – 1782 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ‘ട്യൂൺ ഇൻ ഫോർ ലവ്’ ആരംഭിക്കുന്നത് 1994 ഒക്ടോബർ 1ന് ആണ്. മി സൂവും (കിം ഗോ യൂൻ), ഹ്യൂൺ വൂയും (ജംഗ് ഹേ ഇൻ) അന്നേ ദിവസമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ‘മ്യൂസിക് ആൽബം’ എന്ന റേഡിയോ പ്രോഗ്രാമിന്റെ ഡിജെ ആയി യൂ യോൾ എന്ന ഗായകൻ മാറിയ ദിവസം കൂടിയായിരുന്നു അത്. ജുവനൈൽ […]
My Bossy Girl / മൈ ബോസി ഗേൾ (2019)
എം-സോണ്‍ റിലീസ് – 1707 ഭാഷ കൊറിയൻ സംവിധാനം Jang-Hee Lee പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, റൊമാൻസ് 6.4/10 ഹ്വി സോ (ജി ഇൽ ജൂ), ഗിൽ യോങ് ടൈയും (ഹിയോ ജംഗ് മിൻ) ,ചാങ് ഗിലും (കിം കി ഡൂ), സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ പൂർണ്ണ പരാജയങ്ങളായ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർഥികൾ, അവരുടെ സ്വയം പ്രഖ്യാപിത “അവഞ്ചേഴ്സ് ഓഫ് എഞ്ചിനീയറിംഗ്” ലോകത്തിൽ വിരാജിക്കുന്നവരാണ് .മൂന്ന് പേരും കാമ്പസിലെ ഏറ്റവും മിടുക്കന്മാരായിരുന്നെങ്കിലും കഴിഞ്ഞ 9888 […]