എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള്‍ കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]
Back to the Future Part II / ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)
എം-സോണ്‍ റിലീസ് – 1312 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.8/10 1989ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. റോബർട്ട് സെമക്കിസ് (Forrest Gump, Cast Away, The Polar Express) ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പീൽബർഗ്ഗ്. മൈക്കൽ ജെ. ഫൊക്സ്, ക്രിസ്റ്റഫർ […]
Ant-Man and the Wasp / ആന്‍റ്-മാന്‍ ആന്‍റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്‍റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്‍റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Panic Room / പാനിക് റൂം (2002)
എം-സോണ്‍ റിലീസ് – 962 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 David Koeppന്റെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച് David Fincher സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് പാനിക് റൂം. Jodie Foster, Kristen Stewart, Forest Whitaker, Dwight Yoakam, Jared Leto എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ചിത്രം പറയുന്നത് Meg Altmanന്റെയും […]
Thor: The Dark World / തോർ: ദ ഡാർക്ക് വേൾഡ് (2013)
എം-സോണ്‍ റിലീസ് – 774 മാര്‍വെല്‍ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Alan Taylor പരിഭാഷ വിവേക് വി.ബി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.9/10 ഒന്നാം ഭാഗത്തിന്റെ അവസാനം അസ്ഗാർഡിന്റെ നിലനില്പിനു വേണ്ടി തോർ Bifrost തകർക്കുന്നു. ഇത് കാരണം ഒമ്പത് ലോകങ്ങളിൽ അരാചകത്വവും യുദ്ധങ്ങും പൊട്ടിപ്പുറപ്പെടുന്നു.. എല്ലാം നേർവഴിയിലാക്കുകയാണ് തോറിന്റെ ലക്ഷ്യം. അങ്ങനെയിരിക്കെ കാലങ്ങൾക്കു മുന്നേ അവസാനിച്ചു എന്നു കരുതപ്പെടുന്ന ഒരു ദുഷ്ടശക്തി വീണ്ടുമെത്തുന്നു.ഒൻപത് ലോകങ്ങളും സ്വന്തം വരുതിയിലാക്കുകയാണ് ലക്ഷ്യം തോറിനെക്കൊണ്ട് […]