എം-സോണ്‍ റിലീസ് – 2335 ഭാഷ കൊറിയൻ സംവിധാനം Won Suk Kim പരിഭാഷ വൈശാഖ് പി.ബി,അജിത്ത് ബി. ടി.കെ,ഋഷികേശ് നാരായണൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 8.4/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഫാന്റസി ഡ്രാമ സീരീസാണ് ആർത്ഡൽ ക്രോണിക്കിൾസ്. ഇയ്യാർക്ക് എന്ന ഒരു ഒറ്റപ്പെട്ട സ്ഥലത്തെ മനുഷ്യർ, “നിയാൻതലുകൾ” എന്ന വിഭാഗവും മനുഷ്യരും തമ്മിൽ എന്നും വിദ്വേഷം പുലർത്തി വരുന്ന “ആർത് ” എന്ന സ്ഥലത്തേയ്ക്ക് എത്തുകയും പിന്നീട് അവിടെ നടക്കുന്ന സംഭവ […]
The 3rd Eye 2 / ദി തേഡ് ഐ 2 (2019)
എം-സോണ്‍ റിലീസ് – 2274 ഹൊറർ ഫെസ്റ്റ് – 03 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന “മീര” എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും […]
The 3rd Eye / ദി തേഡ് ഐ (2017)
എം-സോണ്‍ റിലീസ് – 2173 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ പരിഭാഷ 1: അനൂപ് അനുപരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
Surgery / സർജറി (2015)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം George Clemens, Samuel Clemens പരിഭാഷ വൈശാഖ് പി.ബി ജോണർ ഹൊറർ, ഷോർട് 7.3/10 വെറും 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഹൊറർ ഷോർട്ട് ഫിലിമാണ് സർജറി. ഷോ എന്ന ഒരു വ്യക്തിക്ക് നടത്തുന്ന ഒരു “ചെറിയ” സർജറിയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാതന്തു. നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ ബെസ്റ്റ് ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒന്നാണ് സർജറി. വയലൻസ് രംഗങ്ങൾ ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തി […]
Siccin 6 / സിജ്ജിൻ 6 (2019)
എം-സോണ്‍ റിലീസ് – 2123 ഭാഷ ടര്‍ക്കിഷ് സംവിധാനം Alper Mestçi പരിഭാഷ വൈശാഖ് പി.ബി. ജോണർ ഹൊറർ 5.7/10 സിജജിൻ സീരീസിലെ അവസാന ചിത്രമാണ് സിജജിൻ 6. 2019 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മുൻ ഭാഗങ്ങളിൽ ഉള്ളതുപോലെ തന്നെ ഭയപ്പെടുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്. സിജ്ജിൻ പരമ്പരയുടെ മുഖമുദ്രയായ ദുർമന്ത്രവാദവും അതിന്റെ വിപരീത ഫലങ്ങളും ഇതിലും പറഞ്ഞുപോകുന്നുണ്ട്.തുർക്കിയിൽ ജീവിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിലുള്ള എഫ്സുൻ എന്ന പെൺകുട്ടിയെ ഒരു പൈശാചിക ശക്തി വേട്ടയാടുന്നു. […]