• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Darjeeling Limited / ദ ഡാർജിലിങ് ലിമിറ്റഡ് (2007)

August 10, 2022 by Vishnu

എംസോൺ റിലീസ് – 3059 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Wes Anderson പരിഭാഷ സബീറ്റോ മാഗ്മഡ് ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഒന്നിച്ചു കളിച്ചു വളർന്ന, എന്നാൽ കാലത്തിന്റെ പ്രയാണത്തിൽ അകപ്പെട്ട് ലോകത്തിന്റെ പല കോണുകളിലേക്ക് അകലപ്പെട്ട 3 അമേരിക്കൻ സഹോദരങ്ങളുടെ ജീവിതങ്ങൾ. ഫ്രാൻസിസ്, പീറ്റർ, ജാക്ക്. അച്ഛൻ വിറ്റ്മന്റെ മരണ ശേഷം തങ്ങൾ പരസ്പരം തീർത്തും അപരിചിതരായി കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ ഇന്ത്യയിലൂടെ അവർ ഒന്നിച്ചു നടത്തുന്ന ഒരു ആത്മീയ യാത്ര. പഴയ […]

Munich / മ്യൂണിക് (2005)

September 22, 2021 by Vishnu

എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്‌സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്‌സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]

Barbaroslar: Akdeniz’in Kilici – Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി – സീസൺ 01 (2021)

September 20, 2021 by Vishnu

എംസോൺ റിലീസ് – 2780 ഭാഷ ടർക്കിഷ് നിർമാണം ES Film പരിഭാഷ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ,ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 9.2/10 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. […]

The Social Dilemma / ദി സോഷ്യൽ ഡിലമ (2020)

July 19, 2021 by Vishnu

എംസോൺ റിലീസ് – 2680 MSONE GOLD RELEASE സബ്‌ടൈറ്റിൽ നമ്പർ – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Orlowski പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ഡോക്യുമെന്ററി, ഡ്രാമ 7.6/10 2020 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് പിന്നെ അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തതോടെ ലോകശ്രദ്ധയാകർഷിച്ച ഡോക്യു-ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ’. ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ നമ്മോട് സംസാരിക്കുന്ന ഡോക്യുമെന്ററിയും, അതിനൊപ്പം തന്നെ ഈ […]

The Bridge – Season 1 / ദി ബ്രിഡ്‌ജ്‌ – സീസൺ 1 (2011)

May 13, 2021 by Shyju S

എം-സോണ്‍ റിലീസ് – 2546 ഭാഷ സ്വീഡിഷ്, ഡാനിഷ് നിർമാണം Nimbus FilmFilmlance International പരിഭാഷ ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,ഫാസിൽ മാരായമംഗലം, വിവേക് സത്യൻ,അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ്ഉദയ കൃഷ്‌ണ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.6/10 ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

Manichitrathazhu / മണിച്ചിത്രത്താഴ് (1993)

December 23, 2020 by Vishnu

എം-സോണ്‍ റിലീസ് – HI-01 ഭാഷ മലയാളം സംവിധാനം ഫാസിൽ ഉപശീർഷകം അബ്ദുൽ ഹമീദ്, ബിജിൽ,ശ്രീകാന്ത് എസ് പി, ഫെബിൻ അലെക്സ്,ആനന്ദ് അജയ്, രാകേഷ് കെ എം,രഞ്‌ജിത്ത് മൂലഞ്ചേരി, ശ്രീഹരി എച്ച് ചെറുവല്ലൂർ, ക്സബീറ്റോ മാഗ്മഡ്, അഷ്‌കർ അഷ്‌റഫ്,ഷഹബാസ് കെ, അക്ഷത് കെ പി,ആഷിക് മണ്ണാർക്കാട്, അഭിജിത്ത് കെ എസ്, കൃഷ്ണപ്രസാദ് പി ഡി, ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഹൊറർ, മ്യൂസിക്കല്‍ 8.7/10 മലയാളത്തിന്റെ മണിച്ചിത്രത്താഴിന് ഇരുപത്തേഴ് വയസ്സ് തികയുമ്പോൾ ലോകസിനിമയുടെ മലയാള ജാലകമായ എംസോണിന്റെ […]

Sully / സള്ളി (2016)

December 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2282 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ 7.4/10 2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ്‌ 1549, റൺവേ നമ്പർ 1-3യിൽനിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]