എംസോണിൽ റിലീസ് ചെയ്യുന്ന പരിഭാഷകൾ എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പിലും മറ്റും ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് എപ്പോഴും അപ്ഡേറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് ഏറ്റവും മികച്ച ആസ്വാദനത്തിന് എപ്പോഴും സൈറ്റിൽ നിന്നു തന്നെ പരിഭാഷകൾ ഡൗൺലോഡ് ചെയ്യുക.
പരിഭാഷയിൽ അര്‍ത്ഥവ്യത്യാസം, അക്ഷരത്തെറ്റ് എന്നിവ കണ്ടാൽ താഴെ പറയുന്ന വിശദാംശങ്ങളോട് കൂടെ എംസോണ്‍ കറക്ഷൻ ടെലിഗ്രാം ബോട്ടിലേക്ക് അയക്കുക. താഴെയുള്ള ബട്ടൺ വഴി ലഭിക്കാത്തവർ ടെലിഗ്രാമിൽ @msonecorrectbot എന്ന് സെര്‍ച്ച് ചെയ്താൽ മതി.
റിലീസ് നമ്പർ : സിനിമ/സീരിസ് പേര് : എപ്പിസോഡ് നമ്പർ : പരിഭാഷകന്റെ പേര് : തെറ്റുകൾ : തെറ്റ് കാണുന്ന സമയവും ഡയലോഗുകളും രേഖപ്പെടുത്തുക. അതിന് ശേഷം സ്ക്രീൻഷോട്ടുകളും അയക്കാവുന്നതാണ്.