എം-സോണ്‍ റിലീസ് – 165
ഭാഷ | ഫ്രഞ്ച്, പോളിഷ് |
സംവിധാനം | Krzysztof Kieslowski |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) രണ്ടാം ഭാഗമാണ് വൈറ്റ്.
സ്വന്തം ഭാര്യയുമായുള്ള തര്ക്കതിന്റെ പേരിൽ നാടുവിടേണ്ടി വരുന്ന കരോൾ എന്നാ പോളിഷ് ബാർബറുടെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.