• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Swallows of Kabul / ദ സ്വാളോസ് ഓഫ് കാബൂൾ (2019)

April 30, 2022 by Vishnu

എംസോൺ റിലീസ് – 3000 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Zabou Breitman & Eléa Gobbé-Mévellec പരിഭാഷ ശ്രീധർ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 7.4/10 യാസ്മിന ഖാദ്രയുടെ വിഖ്യാത പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്രഞ്ച് ഭാഷയിലുള്ള അനിമേഷൻ ചിത്രമാണ് ലെ ഹിരൊന്ദെൽ ദെ കാബൂൾ (കാബൂളിലെ മീവൽപക്ഷികൾ) 1998-ൽ താലിബാൻ ഭരണത്തിന് കീഴിലെ കാബുളിലാണ് കഥ നടക്കുന്നത്. പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്ന മൊഹ്സെനും സുനൈറയും പുതിയ നിയമങ്ങളുടെ പരിമിതികളിൽ വീർപ്പുമുട്ടുന്നവരാണ്. സോവിയറ്റു […]

Krugovi / ക്രുഗോവി (2013)

September 7, 2021 by Vishnu

എംസോൺ റിലീസ് – 2760 ഭാഷ സെർബിയൻ & ജർമൻ സംവിധാനം Srdan Golubovic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.8/10 ബോസ്‌നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്. സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ […]

Heimebane – Season 1 / ഹൈമെബാൺ – സീസൺ 1 (2018)

July 7, 2021 by Shyju S

എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്‌പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]

Rice People / റൈസ് പീപ്പിൾ (1994)

June 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2614 ക്ലാസ്സിക് ജൂൺ 2021 – 07 ഭാഷ ഖ്മേർ സംവിധാനം Rithy Panh പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 കംബോഡിയയിൽ ഖ്മേർ റൂഷിന്റെ ഭീകര വാഴ്ചയിൽ നശിച്ചത് ലക്ഷക്കണക്കിന് ജനങ്ങളും അവരുടെ കാർഷിക വ്യവസ്ഥിതിയുമാണ്. നെൽകൃഷി പ്രധാനമായ ഒരു രാജ്യമാണ് കംബോഡിയ. “അരി എവിടുന്ന് കിട്ടുന്നു?” എന്ന ചോദ്യത്തിന് ഒരു തലമുറയിലെ കുട്ടികളുടെ എല്ലാം ഉത്തരം “UN ട്രക്കുകളിൽ കൊണ്ടുത്തരുന്ന ചാക്കുകളിൽ നിന്ന്” എന്നായി തീർന്നത് അവിടുത്തുകാർക്ക് സങ്കടകരമായ കാര്യമാണ്.ഈ പ്രതികൂല സാഹചര്യത്തിൽ […]

Dede / ഡെഡെ (2017)

June 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2582 MSONE GOLD RELEASE ഭാഷ സ്വൻ, ജോർജിയൻ സംവിധാനം Mariam Khatchvani പരിഭാഷ ശ്രീധർ & അരുൺ അശോകൻ ജോണർ ഡ്രാമ 7.1/10 യുവ ജോർജിയൻ സംവിധായക മറിയം ഖച്വാനി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡെഡെ (അമ്മ).ജോർജിയയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട സ്വനെറ്റി പ്രവിശ്യയിൽ സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി സ്വനെറ്റിയുടെ തനതായ ആചാരങ്ങളോട് മല്ലിടേണ്ടി വരുന്ന ദിന എന്ന പെൺകുട്ടിയുടെ കഥയാണിത്. സ്വൻ അഥവാ സ്വനെഷ് ഭാഷയിൽ ഒരുക്കിയിട്ടുള്ള അപൂർവ്വം സിനിമകളിൽ […]

Queen of Hearts / ക്വീൻ ഓഫ് ഹാർട്സ് (2019)

April 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2517 ഭാഷ ഡാനിഷ് സംവിധാനം May el-Toukhy പരിഭാഷ ശ്രീധർ & ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.4/10 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്‍മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ […]

This Is Not a Burial, It’s a Resurrection / ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (2019)

April 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2500 ഭാഷ സോത്തോ സംവിധാനം Lemohang Jeremiah Mosese പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.3/10 ലെമോഹ ജെർമിയ മൊസെസെ (Lemohang Jeremiah Mosese) സംവിധാനം ചെയ്‌ത ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ’ (This is Not a Burial, It’s a Resurrection) എന്ന മസൂറ്റൂ (Mosotho) സിനിമയിൽ ആദിമധ്യാന്തം തങ്ങി നിൽക്കുന്നത് മരണമാണ്. മൻറ്റോവയുടെ മകന്റെ മരണത്തിൽ തുടങ്ങി പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെ തുടർന്ന് […]

Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)

April 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2484 ഭാഷ ബോസ്‌നിയൻ സംവിധാനം Jasmila Zbanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 1995 ജൂലൈ 12 – ബോസ്‌നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്‌നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്‌നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]