Hero
ഹീറോ (2002)

എംസോൺ റിലീസ് – 800

Download

2079 Downloads

IMDb

7.9/10

വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ് Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2002ൽ ഇറങ്ങിയ ഈ ചിത്രം ചൈനീസ് സിനിമാ ഇന്റസ്ട്രിയിലെ അക്കാലത്തെ ഏറ്റവും ചിലവേറിയതും കാശുവാരിയതുമായ ചിത്രമായി തീർന്നു.