Aladdin
അലാദ്ദിൻ (2019)

എംസോൺ റിലീസ് – 1337

Download

9421 Downloads

IMDb

6.9/10

ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു തരാൻ കഴിവുള്ള ഒരു അത്ഭുത വിളക്ക് കൈക്കലാക്കാൻ ശ്രമിക്കുകയും അതിനിടയിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.