എം-സോണ്‍ റിലീസ് – 2422 ഭാഷ റഷ്യൻ സംവിധാനം Karen Shakhnazarov പരിഭാഷ അജിത് ടോം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 Iliya Boyashov-ന്റെ ദ ടാങ്ക്മാൻ എന്ന നോവലിനെ അവലംബിച്ചു 2012-ൽ പുറത്തു വന്ന റഷ്യൻ വാർ മൂവിയാണ് വൈറ്റ് ടൈഗർ.രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികൾക്ക് വളരെ നാശം വരുത്തിയ ഒന്നായിരുന്നു നാസികളുടെ ടൈഗർ ടാങ്കുകൾ. ശക്തിയിലും പ്രവർത്തന മികവിലും അന്ന് ലോകരാജ്യങ്ങളുടെ കൈവശമുണ്ടായിരുന്ന ടാങ്കുകളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടൈഗർ. റഷ്യയിലെ യുദ്ധഭൂമിയിൽ ഈ […]
No Fathers in Kashmir / നോ ഫാദർസ് ഇൻ കശ്മീർ (2019)
എം-സോണ്‍ റിലീസ് – 2385 ഭാഷ ഇംഗ്ലീഷ്, ഉറുദു സംവിധാനം Ashvin Kumar പരിഭാഷ അജിത് ടോം ജോണർ ഡ്രാമ 7.1/10 സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അക്കാലം മുതൽ നിരവധി വിഷയങ്ങളാൽ നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടാണ് കശ്മീർ. സൈന്യത്തിന്റെ ഇടപെടലുകളും തീവ്രവാദികളുടെ പ്രവർത്തനങ്ങളും മൂലം കാശ്മീരിൽ കാണാതാവുന്ന പുരുഷന്മാരുടെ എണ്ണം നിരവധിയാണ്. ഈ വിഷയത്തിനെ കേന്ദ്രബിന്ദുവാക്കി അശ്വിൻ കുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2019-ൽ റിലീസ് ചെയ്യ്ത ചിത്രമാണ് No Fathers In Kashmir. Censor Board-ന്റെ […]
Operation Finale / ഓപ്പറേഷൻ ഫിനാലെ (2018)
എം-സോണ്‍ റിലീസ് – 2257 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Weitz പരിഭാഷ അജിത് ടോം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഹോളിവുഡ് സംവിധായകൻ ക്രിസ് വെയ്റ്റ്സ് 2018-ൽ സംവിധാനം ചെയ്ത ഹിസ്‌റ്റോറിക്കൽ ത്രില്ലറാണ് ഓപ്പറേഷൻ ഫിനാലെ. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയപെട്ടപ്പോൾ ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ പലരും ആത്മഹത്യ ചെയ്തു. എന്നാൽ ജൂത കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനും ബുദ്ധികേന്ദ്രവുമായ അഡോൾഫ് ഐക്മാൻ എന്ന S S ഓഫീസർ […]
U-571 / യു-571 (2000)
എം-സോണ്‍ റിലീസ് – 2037 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Mostow പരിഭാഷ അജിത് ടോം ജോണർ ആക്ഷൻ, വാർ 6.6/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ പകുതിയിൽ യുദ്ധത്തിൽ മേൽക്കൈ നേടുന്നതിന് ജർമ്മനിയെ വളരെയേറെ സഹായിച്ച ഒന്നാണ് enigma code machine. ജർമ്മൻ നേവി അവരുടെ U – ബോട്ടുകളുമായി ആശയവിനിമയം നടത്തിയിരുന്നത് ഈ മെഷീൻ ഉപയോഗിച്ചാണ്. ഈ മെഷീൻ പിടിച്ചെടുത്തു അതിന്റെ രഹസ്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ യുദ്ധഗതിയിൽ മാറ്റം വരൂ എന്നതായി സഖ്യ കക്ഷികളുടെ […]
Jojo Rabbit / ജോജോ റാബിറ്റ് (2019)
എം-സോണ്‍ റിലീസ് – 1523 ഓസ്കാർ ഫെസ്റ്റ് – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ അജിത് ടോം ജോണർ കോമഡി, ഡ്രാമ, വാർ 7.9/10 ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് […]
Aladdin / അലാദ്ദിൻ (2019)
എം-സോണ്‍ റിലീസ് – 1337 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അജിത് ടോം ജോണർ അഡ്വെഞ്ചർ,ഫാമിലി, ഫാന്റസി 7.1/10 ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു […]