Napoleon Dynamite
നെപ്പോളിയൻ ഡൈനാമൈറ്റ് (2004)

എംസോൺ റിലീസ് – 1525

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jared Hess
പരിഭാഷ: നിസാം കെ.എൽ
ജോണർ: കോമഡി
Download

1073 Downloads

IMDb

7/10

നെപ്പോളിയൻ ഡൈനാമൈറ്റ് എന്ന അടഞ്ഞ പ്രകൃതക്കാരന്റെ രസകരമായ കഥയാണ് ഈ സിനിമ. നെപോളിയന്റെയും സഹോദരൻ കിപിന്റെയും ഒപ്പം താമസിക്കാൻ അവരുടെ അങ്കിൾ വരുന്നതും നെപ്പോളിയന്റെ കൂട്ടുകാരനായ പെഡ്രോ സ്കൂൾ ഇലക്ഷന് മത്സരിക്കുന്നതും തുടർന്നുണ്ടാകുന്ന വളരെ രസകരമായ സംഭവങ്ങളുമാണ് സിനിമയിലുടനീളം. നെപോളിയനായി അഭിനയിച്ച Jon Hederന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമ നമ്മളെ നെപ്പോളിയന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.