Sir
സർ (2018)

എംസോൺ റിലീസ് – 1548

Download

10838 Downloads

IMDb

7.7/10

Movie

N/A

“സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും അവകാശമുണ്ട്.”

സ്വന്തം സ്വപ്നങ്ങളെ ഉള്ളിൽ അടക്കി മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പതാമത്തെ വയസിൽ രത്നക്ക് വിവാഹിതയാകേണ്ടി വന്നു. 4 മാസത്തിന് ശേഷം ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയായി. തനിക്ക് സംഭവിച്ചത് തന്റെ അനുജത്തിക്ക് സംഭവിക്കാതിരിക്കാൻ, ഒരു ധനിക കുടുംബത്തിലെ വേലക്കാരിയായി ഗ്രാമത്തിൽ നിന്നും അവൾ മുംബയിൽ എത്തുന്നു. തുടർന്ന് അവളുടെയും അവളുടെ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ലളിതവും മനോഹരവുമായ ചലച്ചിത്രാവിഷ്കാരമാണ് SIR.

Rohena Gera തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് is love enough?- SIR. തിലോത്തമ ഷോമി,വിവേക് ഗോംബർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2018 ലെ കാൻ ഫിലിം ഫെസ്റ്റി വലിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.