എം-സോണ്‍ റിലീസ് – 1760 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി ജോണർ ബയോഗ്രഫി, ഡ്രാമ 5.0/10 സ്വന്തം താത്പര്യങ്ങൾക്കും ഇംഗി തങ്ങൾക്കും വഴങ്ങാത്തവരോട് പ്രതികാരം തീർക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വരുന്ന കിരാത രീതിയാണ് ആസിഡ് ആക്രമണങ്ങൾ അക്രമിക്കപ്പെടുന്നവരിൽ 99% പെൺകുട്ടികളാണ് പ്രണായാഭ്യർഥന നിരസിക്കുന്നത്,താഴ്ന്ന ജാതിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്നത് തുടങ്ങി തങ്ങൾക്ക് ഇഷ്ടപ്പെടാത്ത നിസ്സാര സംഭവങ്ങൾക്ക് പോലും ആസിഡ് ആക്രമണം ഒരു നിത്യസംഭവമായിരിക്കുകയാണ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് […]
Betaal: Season 1 / ബേതാൾ : സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 1708 ഭാഷ ഹിന്ദി നിർമാണം Red Chillies Entertainment പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് പ്ളാറ്റ്‌ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് […]
The Piper / ദി പൈപ്പർ (2015)
എം-സോണ്‍ റിലീസ് – 1647 ഭാഷ കൊറിയൻ സംവിധാനം Kim Kwang-tae പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ഹാംലിൻ നഗരത്തിലെ കുഴലൂത്തുകാരന്റെ കഥ ഗ്രിം ബ്രോതേർസ് ഫെയറി ടെയിലിന്റേത് പോലുള്ളൊരു പശ്ചാത്തലത്തിൽ ഒരു അച്ഛൻ മകൻ സ്നേഹബന്ധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും. അതാണ് The Piper എന്ന കൊറിയൻ ചിത്രം. ഫാന്റസിയും ഹൊററും അല്പം നൊമ്പരവും ചേർന്നൊരു പ്രതികാരകഥ. ചികിത്സക്കായി സോളിലേക്കുള്ള യാത്രക്കിടെ ഒരു അച്ഛനും മകനും ഒരു […]
Sir / സർ (2018)
എം-സോണ്‍ റിലീസ് – 1548 ഭാഷ ഹിന്ദി സംവിധാനം Rohena Gera പരിഭാഷ സുനില്‍ നടക്കൽ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 “സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും അവകാശമുണ്ട്.” സ്വന്തം സ്വപ്നങ്ങളെ ഉള്ളിൽ അടക്കി മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പതാമത്തെ വയസിൽ രത്നക്ക് വിവാഹിതയാകേണ്ടി വന്നു. 4 മാസത്തിന് ശേഷം ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയായി. തനിക്ക് സംഭവിച്ചത് തന്റെ അനുജത്തിക്ക് സംഭവിക്കാതിരിക്കാൻ, ഒരു ധനിക കുടുംബത്തിലെ വേലക്കാരിയായി ഗ്രാമത്തിൽ നിന്നും അവൾ മുംബയിൽ എത്തുന്നു. […]
The Family Man: Season 1 / ദ ഫാമിലി മാൻ: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1512 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.6/10 ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ […]
Super 30 / സൂപ്പർ 30 (2019)
എം-സോണ്‍ റിലീസ് – 1471 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 “ന:ചോര ഹാര്യം, ന: ച രാജ ഹാര്യംന: ഭാത്ര് ഭാജ്യം, ന: ച ഭാരകാരിവ്യയം കൃതേ വർദ്ദേ ഏവം നിത്യംവിദ്യാധനം സർവ്വധന പ്രധാനം“ ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും ലാഭം ലഭിക്കുന്ന ബിസിനസ്സാണ് വിദ്യാഭ്യാസരംഗം. എന്നാൽ കഴിവുണ്ടായിട്ടും ആവശ്യത്തിന് പണവും സൗകര്യങ്ങളുമില്ലാതെ അർഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കാതെ പോയ ലക്ഷങ്ങളുടെ നാട് കൂടെയാണ് നമ്മുടെ […]
Joker / ജോക്കര്‍ (2019)
എം-സോണ്‍ റിലീസ് – 1344 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ സുനിൽ നടക്കൽ , കൃഷ്ണപ്രസാദ് എം വി ജോണർ ക്രൈം , ഡ്രാമ , ത്രില്ലർ 8.4/10 ലോക കോമിക്/സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച വില്ലൻ കഥാപാത്രമാണ് ജോക്കർ. 1940 ൽ ഡിറ്റക്ടീവ് കോമിക്‌സ് പുറത്തിറക്കിയ ബാറ്റ്മാൻ എന്ന കോമിക് പുസ്തകത്തിലാണ് ജോക്കർ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. 1966 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമയിലൂടെ ജോക്കർ വെള്ളിത്തിരയിൽ അവതരിച്ചു. […]
Sacred Games: Season 2 / സേക്രഡ് ഗെയിംസ്: സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]