എം-സോണ്‍ റിലീസ് – 1268 ഭാഷ കൊറിയന്‍ സംവിധാനം Bong Joon-ho പരിഭാഷ പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്‍ജുന്‍ ശിവദാസ്പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍ ജോണർ കോമഡി, ഡ്രാമ, ത്രില്ലര്‍ Info 3C5A6F1FE1EE3504595D688F3708B56B38EDF050 8.6/10 Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം […]
Udaan / ഉഡാൻ (2010)
എം-സോണ്‍ റിലീസ് – 1204 ഭാഷ ഹിന്ദി സംവിധാനം Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടയ്ക്കൽ ജോണർ ഡ്രാമ Info 52FD48744EA4CB8784ABAC1815613980C89894F9 8.2/10 വളരെ കർക്കശക്കാരനായ അച്ഛന്റെ കൂടെ തന്റെ സ്വപ്നങ്ങളെ ത്യജിച്ചു ജീവിക്കേണ്ടി വരുന്ന രോഹൻ എന്ന യുവാവിന്റെ സംഘർഷങ്ങൾ നിറഞ്ഞ ജീവിതം… സ്വന്തം അല്ലെങ്കിലും അവനിപ്പോ ഒരു അനിയൻ ഉണ്ട്… അച്ഛനെ സർ എന്ന് വിളിക്കേണ്ടി വരുന്ന അവസ്ഥ. അയാൾ അവനെ ഒരിക്കലും മകൻ ആയിട്ട് കണ്ടിട്ടില്ല… ഇനിയും ഇവിടെ നിന്നാൽ […]
It’s a Wonderful Life / ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946)
എം-സോണ്‍ റിലീസ് – 1136 ക്ലാസ്സിക് ജൂൺ 2019 – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Capra പരിഭാഷ സുനിൽ നടക്കൽ, സഫീർ ഷെരീഫ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി Info D325FF1239775941019469E835883247C365F324 8.6/10 വിധി പലപ്പോഴും നമ്മോടു ക്രൂരമായാണ് പെരുമാറുന്നത്. ജീവിതത്തില്‍ കപ്പിനും ചുണ്ടിനുമിടക്ക് അവസരങ്ങള്‍ നഷടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഓരോ അവസരവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോൾ ആ വേദനയിലും ഒരു സുഖമുണ്ട്. അത്തരത്തില്‍ നിരന്തരം വിധിയാല്‍ […]
Pihu / പിഹു (2018)
എം-സോണ്‍ റിലീസ് – 1029 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kapri Vinod പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 “എല്ലാ മാതാപിതാക്കളും ഒരു കുഞ്ഞിനെ അര്‍ഹിക്കുന്നില്ല”. ‘പിഹു’ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന തോന്നല്‍ ഇതായിരിക്കും. ഒരു രണ്ടു വയസ്സുകാരിയുടെ ദിനചര്യകള്‍ മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന്‍ എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും? എന്നാല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ‘പിഹു’ സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ കണ്ടുതീര്‍ക്കാനാവില്ല. […]
Dr. Babasaheb Ambedkar / ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)
എം-സോണ്‍ റിലീസ് – 1000 ഭാഷ ഇംഗ്ലീഷ് സംവിധാനം Jabbar Patel പരിഭാഷ സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ Technical Team പ്രവീൺ അടൂർ, നിഷാദ് ജെ. എൻ, ലിജോ ജോയ് ജോണർ ബയോഗ്രഫി, ഹിസ്റ്ററി 8.7/10 ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം […]
Dr. Babasaheb Ambedkar (2000)
എം-സോണ്‍ റിലീസ് – 978 Msone’s First English Subtitle ഭാഷ ഇംഗ്ലീഷ് സംവിധാനം Jabbar Patel പരിഭാഷ സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ്, അഖില പ്രേമചന്ദ്രൻ, ശ്രീധർ Technical Team പ്രവീൺ അടൂർ, നിഷാദ് ജെ. എൻ, ലിജോ ജോയ് ജോണർ ബയോഗ്രഫി, ഹിസ്റ്ററി 8.7/10 Portrait of the one of our greatest social reformer of our times – Ambedkar. The film […]
What Will People Say / വാട്ട് വിൽ പീപ്പിൾ സേ (2017)
എം-സോണ്‍ റിലീസ് – 940 പെൺസിനിമകൾ – 14 ഭാഷ ഉറുദു, നോർവീജിയൻ സംവിധാനം Iram Haq പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ 7.410 ഒരേ സമയം രണ്ടു തരം സംസ്കാരത്തെയും പിൻ തുടരുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും ഒരു പതിനാറു കാരിയെ സംബന്ധിച്ചിടത്തോളം ജനിച്ചു വളർന്ന ചുറ്റുപാടുകൾ പഠിപ്പിച്ചതും അവളുടെ മനസ്സ് പിൻ തുടരാൻ ആഗ്രഹിക്കുന്നതുമായ ഒരു ജീവിത സംസ്കാരം മാതാ പിതാക്കളും ബന്ധുക്കളും ചേർന്ന് അവളിലേക്ക് […]
Beyond The Clouds / ബിയോണ്ട് ദി ക്ലൗഡ്സ് (2017)
എം-സോണ്‍ റിലീസ് – 904 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Majid Majidi പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ഡ്രാമ, ഫാമിലി 6.9/10 ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഇന്ത്യൻ പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്‍റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മലയാളി താരം […]