Camera Buff
ക്യാമറ ബഫ് (1979)

എംസോൺ റിലീസ് – 170

IMDb

7.8/10

Movie

N/A

തന്‍റെ ആദ്യ കുട്ടി ജനിച്ച സമയത്ത് ഫിലിപ്പ് മോസ്സ് എട്ട് മില്ലിമീറ്റര്‍ മൂവി ക്യാമറ വാങ്ങുന്നു. അത് ആ ടൗണിലെ തന്നെ ആദ്യത്തെ ക്യാമറ ആയതു കാരണം അവിടുത്തെ പ്രാദേശിക പാര്‍ട്ടി മേധാവി അവനെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുന്നു. തന്‍റെ ആദ്യത്തെ സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഫിലിപ്പ് മോസ്സ് പ്രശസ്തിയിലാകുന്നു. പക്ഷെ സിനിമ നിര്‍മ്മാണത്തിലെ ശ്രദ്ധ തുടര്‍ന്ന്‍ ആഭ്യന്തര കലഹത്തിനും കുടുംബ പ്രശ്നങ്ങളിലേക്കും വഴി വെക്കുന്നു. പോളിഷ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ്‌ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.