Boyka: Undisputed
ബോയ്ക: അൺഡിസ്പ്യുട്ടഡ് (2016)

എംസോൺ റിലീസ് – 1766

Download

10441 Downloads

IMDb

7/10

Undisputed 3ലെ സംഭവങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് ശേഷം, ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആണ് ഇപ്പോൾ യൂറി ബോയ്ക്ക (Scott Adkins). അവിടുത്തെ അണ്ടർഗ്രൗണ്ട്‌ മാർഷ്യൽ ആർട്ട്സ് ടൂർണമെന്റുകളിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന ബോയ്ക്ക, ഒരു നിർണായക പോരാട്ടത്തിൽ അവിചാരിതമായി തന്റെ എതിരാളിയുടെ മരണത്തിന് കാരണക്കാരൻ ആകുന്നു, എന്നാൽ പിന്നീട് അതിൽ പശ്ചാത്താപം തോന്നുന്ന ബോയ്ക്ക, മരണപ്പെട്ട ഫൈറ്ററുടെ കുടുംബത്തെ കണ്ടെത്താനും സഹായിക്കുന്നതിനുമായി റഷ്യയിലേക്ക് തിരിക്കുന്നു, അവിടെ തന്നെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമാണെന്ന് അറിയാതെ…