The First King: Romulus & Remus
ദി ഫസ്റ്റ് കിങ്: റോമ്യുലസ് & റീമസ് (2019)

എംസോൺ റിലീസ് – 1774

Download

2774 Downloads

IMDb

6.5/10

ലോകം കണ്ട എക്കാലത്തെയും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായ റോം കെട്ടിപ്പടുക്കാൻ വിധിക്കപ്പെട്ട ആട്ടിടയ സഹോദരങ്ങളായ റോമുലസിന്റെയും റേമസിന്റെയും ചരിത്രം. ഒരാളിന്റെ കൈകളാൽ സഹോദരൻ കൊല്ലപ്പെടുമെന്നുള്ള പ്രവചനത്തിനെ പിന്തുടർന്ന് അവർ നടത്തുന്ന യാത്രകളുടെയും അനുഭവിക്കുന്ന യാതനകളുടെയും കഥ. ഛായാഗ്രഹണത്തിനും ശബ്ദസംവിധാനത്തിനും ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ ഇറ്റാലിയൻ ചിത്രം 2019ൽ Matteo Rovere യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.