Relic
റെലിക് (2020)

എംസോൺ റിലീസ് – 1820

Download

1882 Downloads

IMDb

6/10

തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്‍ക്കുപിന്നിലെ ശക്തി എന്തായിരുന്നു?