The Attacks of 26/11
ദി അറ്റാക്സ് ഓഫ് 26/11 (2013)
എംസോൺ റിലീസ് – 2031
ഭാഷ: | ഹിന്ദി |
സംവിധാനം: | Ram Gopal Varma |
പരിഭാഷ: | സുദേവ് പുത്തൻചിറ |
ജോണർ: | ആക്ഷൻ, ക്രൈം, മിസ്റ്ററി |
2011 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ അടിസ്ഥാനമാക്കി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്തു നാനാ പടേക്കർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രമാണ് “ദി അറ്റാക്സ് ഓഫ് 26/11”.സംഭവം നടന്ന അതേ സ്ഥലങ്ങളിൽ തന്നെയാണ് ഈ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്.ഏകദേശം 500 ഓളം പേരെ ഓഡിഷൻ നടത്തിയാണ് മുഖ്യ വില്ലൻ കഥാപാത്രമായ അജ്മൽ കസബിന്റെ വേഷം “സഞ്ജീവ് ജയ്‌സ്വാളിനെ” രാം ഗോപാൽ വർമ്മ ഏൽപ്പിച്ചത്.