• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Chaahat / ചാഹത് (1996)

November 2, 2021 by Vishnu

എംസോൺ റിലീസ് – 2837 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക […]

Flukt / ഫ്ലൂക്റ്റ് (2012)

August 6, 2021 by Vishnu

എംസോൺ റിലീസ് – 2711 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ സുദേവ് പുത്തൻചിറ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.1/10 പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് അഥവാ “ബ്ലാക്ക് ഡെത്ത്” യൂറോപ്പിലൊന്നാകെ ഭീതി വിതച്ചപ്പോൾ പല രാജ്യങ്ങളും വിജനമാവുകയും മൊത്തം അരാജകത്വം നടനമാടുകയും ചെയ്തു. മൊത്തം ജനസംഖ്യയുടെ പകുതിയോളം ഈ മഹാമാരി തുടച്ചു നീക്കിയപ്പോൾ പലരും അപകടം വക വയ്ക്കാതെ രാത്രിക്കു രാത്രി കുടുംബവുമായി നാട് വിടുന്ന അവസ്ഥയായി.അങ്ങനെ യാത്ര തുടങ്ങുന്ന ഒരു കുടുംബം വഴിയിൽ […]

Forbidden Love / ഫോർബിഡൻ ലൗ (2020)

May 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2577 ഭാഷ ഹിന്ദി നിർമാണം Venus Worldwide Entertainment പരിഭാഷ സുദേവ് പുത്തൻചിറ ജോണർ റൊമാൻസ് 5.2/10 പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജരേക്കർ എന്നീ പ്രശസ്ത സംവിധായകർ സംവിധാനം ചെയ്ത നാല് ഷോർട്ട് റൊമാന്റിക് ത്രില്ലർ ചിത്രങ്ങളുടെ സമാഹാരമാണ് “ഫോർബിഡൻ ലൗ”. നാലു എപ്പിസോഡുകളിലായി നാല് വ്യത്യസ്ഥ കഥകൾ പറയുന്ന ഈ സീ ടിവി മിനി സീരീസിൽ പ്രണയത്തേക്കാളുപരി അതിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ ടിവി-വെബ് […]

1971 (2007)

May 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2567 ഭാഷ ഹിന്ദി സംവിധാനം Amrit Sagar പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 യുദ്ധ സിനിമയാണോ എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ […]

Border / ബോര്‍ഡര്‍ (1997)

April 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2508 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.9/10 ഒരു പക്ഷേ, ഇന്ത്യൻ സിനിമ കണ്ടതിൽ വച്ചേറ്റവും മികച്ച മിലിട്ടറി സിനിമ. 1971 ൽ ലോംഗേവാലയിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ 1997 ൽ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായി. എണ്ണത്തിൽ തുച്ഛമായ ഇന്ത്യൻ സൈന്യം ഒരു വലിയ ടാങ്ക് റജിമെന്റുമായി വന്ന പാക്കിസ്ഥാൻ സൈന്യത്തെ ലോംഗേവാലയിൽ […]

Barbara / ബാർബറ (2012)

April 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2487 ഭാഷ ജർമൻ സംവിധാനം Christian Petzold പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 7.1/10 ക്രിസ്ത്യൻ പെറ്റ്സോൾഡിന്റെ സംവിധാനത്തിൽ 2012 ൽ ഇറങ്ങിയ ജർമൻ ഡ്രാമ സിനിമയാണ് “ബാർബറ”. പശ്ചിമ-പൂർവ്വ ജർമനികൾ നിലനിന്നിരുന്ന കാലത്ത്‌ പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൂർവ്വ ജർമ്മൻ ഡോക്ടറെ രാജ്യത്തെ ഒരു ചെറിയ ആശുപത്രിയിൽ ഡ്യൂട്ടിക്കിടുന്നതാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Earth and Blood / എർത്ത് ആൻഡ് ബ്ലഡ് (2020)

March 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2480 ഭാഷ ഫ്രഞ്ച് സംവിധാനം Julien Leclercq പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 4.9/10 വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി […]

The Nile Hilton Incident / ദി നൈൽ ഹിൽറ്റൺ ഇൻസിഡന്റ് (2017)

March 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2463 ഭാഷ അറബിക് സംവിധാനം Tarik Saleh പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 2017 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ നാടക മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ അറബിക് ചിത്രത്തിന് വേൾഡ് സിനിമാ ഗ്രാൻഡ് ജൂറീ പുരസ്‌കാരമുൾപ്പടെ ഒരു പാട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. “ജനുവരി 25” വിപ്ലവത്തിന് മുമ്പ് ഈജിപ്ഷ്യൻ പോലീസിൽ പടർന്നുപിടിച്ചിരുന്ന അഴിമതിയെ തുറന്നു കാട്ടുന്ന ചിത്രം 2008 ൽ ദുബായിൽ കൊല്ലപ്പെട്ട ലെബനീസ് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]