എം-സോണ്‍ റിലീസ് – 2221 ഭാഷ ജർമൻ, ഇംഗ്ലീഷ് സംവിധാനം Christian Petzold പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഹിസ്റ്ററി, മ്യൂസിക്കല്‍ 7.3/10 ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ് സംവിധാനം ചെയ്തു 2014 ൽ പുറത്തിറങ്ങിയ ജർമ്മൻ നാടക ചിത്രമാണ് ഫീനിക്സ്.കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും പീഡനങ്ങൾ അതിജീവിച്ചു മടങ്ങി വരുന്ന യുവതി തന്റെ ഭർത്താവിനെ അന്വേഷിച്ചു നടക്കുന്നതാണ് കഥാസാരം. ഭർത്താവിനെ കണ്ടുമുട്ടുമ്പോൾ അയാൾ അവരെ തിരിച്ചറിയാതിരിക്കുന്നതും പിന്നീട് യുവതി എങ്ങനെ ആണ് തടവിലാക്കപ്പെട്ടത് എന്ന ചുരുൾ അഴിയുന്നതുമാണ് ബാക്കി […]
The Delta Force / ദി ഡെൽറ്റ ഫോഴ്സ് (1986)
എം-സോണ്‍ റിലീസ് – 2220 ഭാഷ ഇംഗ്ലീഷ് സംവിധാനം Menahem Golan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.6/10 അമേരിക്കൻ സേനയിലെ പ്രത്യേക വിഭാഗമായ “ഡെൽറ്റ ഫോഴ്‌സിന്റെ” യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് ‘ചക്ക് നോറിസും ലീ മെർവിനും’ പ്രധാന വേഷത്തിൽ അഭിനയിച്ചു 1986 ൽ പുറത്തിറങ്ങിയ ഫ്ലൈറ്റ് ഹൈജാക്കിങ്/ത്രില്ലർ സിനിമയാണ് ‘ഡെൽറ്റ ഫോഴ്സ്’.ഫ്ലൈറ്റ് ഹൈജാക്കിങ് സിനിമകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരിക്കലും മാറ്റി നിർത്താനാവുന്ന സിനിമയല്ല ഇത്.ഗ്രീസിൽ നിന്നും റോം വഴി ന്യൂയോർക്കിലേക്ക് പോകേണ്ട […]
Duplicate / ഡ്യൂപ്ലിക്കേറ്റ് (1998)
എം-സോണ്‍ റിലീസ് – 2206 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 ഷാരൂഖ് ഖാൻ ഹാസ്യ വേഷത്തിലും ക്രിമിനലായും ഇരട്ട വേഷത്തിലെത്തിയ പടമാണ് 1998 ൽ പുറത്തിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ്’. ഒരേ മുഖ സാദൃശ്യമുള്ള രണ്ടാളുകൾ, പ്രത്യേകിച്ച് അതിലൊരാൾ കൊടും കുറ്റവാളിയായാൽ മറ്റേ ആൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പൊല്ലാപ്പുകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അരങ്ങിലെത്തിക്കാൻ മഹേഷ് ബട്ടെന്ന സംവിധായകന് ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഈ […]
The Reports on Sarah and Saleem / ദി റിപ്പോർട്സ് ഓൺ സാറാ & സലിം (2018)
എം-സോണ്‍ റിലീസ് – 2188 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Muayad Alayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 പലസ്തീനിയൻ സംവിധായകനായ മുവാദ് അലയാൻ സംവിധാനം ചെയ്തു 2018 ൽ അറബിക്/ഹീബ്രു/ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി റിപ്പോർട്സ് ഓൺ സാറാ ആൻഡ് സലീം.പലസ്തീനിയൻ പുരുഷനും ഇസ്രായേലി യുവതിയും തമ്മിലുള്ള അവിഹിത ബന്ധം മറയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്ന അവർ ചെന്നുപെടുന്ന മറ്റു കുഴപ്പങ്ങളിലേക്കാണ് കഥ പോകുന്നത്.യഥാർത്ഥ […]
Crackdown Season 01 / ക്രാക്ക്ഡൗൺ സീസൺ 01 (2020)
എം-സോണ്‍ റിലീസ് – 2145 ഭാഷ ഹിന്ദി സംവിധാനം Apoorva Lakhia പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 റിസർച് ആൻഡ് അനാലിസിസ് വിങ്ങ്. ഇന്ത്യയുടെ ചാര സംഘടന.റോ യുടെ ഏജന്റുമാർ പുറം ലോകത്തിനു മുമ്പിൽ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നു.അണ്ടർ കവർ ഓപ്പറേഷനുകൾക്ക് നിയോഗിക്കപ്പെടുന്ന റോ യിലെ ഒരു വിഭാഗത്തിന്റെ കഥയാണ് അര മണിക്കൂർ മാത്രമുള്ള 8 എപ്പിസോഡിലൂടെ “അപൂർവ ലാഖിയ” പറയുന്നത്.ഒരു വശത്തു പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളും മറു വശത്തു […]
Kal ho naa ho / കൽ ഹോ നാ ഹോ (2003)
എം-സോണ്‍ റിലീസ് – 2067 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ സുദേവ് പുത്തൻചിറ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 എഴുതിയത് കരൺ ജോഹർ ആണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രം എത്ര മാത്രം ജനപ്രിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘കൽ ഹോ നാ ഹോ’ ഇറങ്ങിയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി.രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് […]
The Dark Valley / ദി ഡാർക്ക് വാലി (2014)
എം-സോണ്‍ റിലീസ് – 2060 ഭാഷ ജർമൻ സംവിധാനം Andreas Prochaska പരിഭാഷ പരിഭാഷ 1: ഗോവിന്ദ പ്രസാദ് പിപരിഭാഷ 2: സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വെസ്റ്റേൺ 7.1/10 ആൽപ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ തോമസ് വിൽമാന്റെ 2010 നോവലിനെ ആസ്പദമാക്കി ആൻഡ്രിയാസ് പ്രോചാസ്ക സംവിധാനം ചെയ്ത 2014 ഓസ്ട്രിയൻ-ജർമ്മൻ പാശ്ചാത്യ നാടക ചിത്രമാണ് “ദി ഡാർക്ക് വാലി” (ജർമ്മൻ: ദാസ് ഫിൻസ്റ്റെർ ടാൽ). 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്ട്രിയൻ എൻട്രിയായി ഇത് […]
The Attacks of 26/11 / ദി അറ്റാക്സ് ഓഫ് 26/11 (2013)
എം-സോണ്‍ റിലീസ് – 2031 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 6.9/10 2011 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ അടിസ്ഥാനമാക്കി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്തു നാനാ പടേക്കർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രമാണ് “ദി അറ്റാക്സ് ഓഫ് 26/11”.സംഭവം നടന്ന അതേ സ്ഥലങ്ങളിൽ തന്നെയാണ് ഈ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്.ഏകദേശം 500 ഓളം പേരെ ഓഡിഷൻ നടത്തിയാണ് മുഖ്യ വില്ലൻ കഥാപാത്രമായ അജ്മൽ കസബിന്റെ […]