• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Kid With A Bike / ദ കിഡ് വിത്ത് എ ബൈക്ക് (2011)

February 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2444 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഫാമിലി 7.4/10 സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട 12 വയസ്സുള്ള പയ്യൻ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിൽ അഭയം തേടുന്നതും അവരുടെ സഹായത്താൽ പിതാവിനെ അന്വേഷിച്ചു നടക്കുന്നതും പ്രായത്തിന്റെ ചാപല്യത്തിൽ ഒരു കുറ്റകൃത്യത്തിൽ പെടുന്നതുമാണ് കഥ.ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും 2012 ലെ മികച്ച വിദേശ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനടക്കം ഒരു പാട് അവാർഡുകളും നോമിനേഷനുകളുമെല്ലാം […]

Azali / അസലി (2018)

February 23, 2021 by Vishnu

എം-സോണ്‍ റിലീസ് – 2438 ഭാഷ അകാൻ സംവിധാനം Kwabena Gyansah പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 5.7/10 ഉത്തര ഘാനയിലെ ഒരു ഗ്രാമത്തിൽ നിന്നും ജോലി നൽകാം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു പെൺവാണിഭ സംഘത്തിന്റെ കയ്യിൽ പെടുന്ന 14 വയസ്സുകാരി ആമിന അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് അക്രയിലെ ലൈംഗീക തൊഴിലാളി സംഘത്തിന്റെ കയ്യിൽ പെടുന്നതും അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് പുറപ്പെടുന്നതുമാണ് കഥ.പട്ടിണിയും പരിവട്ടവും മൂലം മൂലം മക്കളെ വിൽക്കാൻ വിവശരാവുന്ന മാതാപിതാക്കളുടെ […]

Pareeksha / പരീക്ഷ (2020)

February 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2419 ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 8.1/10 വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് ബീഹാർ, യു പി പോലുള്ള സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസമെന്നത് പാവപ്പെട്ട കുട്ടികൾക്ക് ഇപ്പോഴും എത്രത്തോളം അപ്രാപ്യമാണെന്നുള്ളത് പ്രകാശ് ജാ ‘പരീക്ഷ’യിലൂടെ വരച്ചു കാട്ടുന്നുണ്ട്.ബീഹാറിലെ നക്സൽ കേന്ദ്രങ്ങളായ ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികളെ IIT-JEE പരീക്ഷകളിൽ പരിശീലനം നൽകിയിരുന്ന ഐപിഎസ് ഓഫീസർ അഭയാനന്ദിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.2019 […]

Mirzapur – Season 2 / മിര്‍സാപ്പുര്‍ – സീസൺ 2 (2020)

December 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2337 ഭാഷ ഹിന്ദി നിർമാണം Excel Entertainment പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ആദ്യ സീസണിൽ കാലീൻ ഭയ്യായും മുന്നാ ഭയ്യായുമെല്ലാം തകർത്താടിയതിനു ശേഷം രണ്ടാം സീസണിലും പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.ആദ്യ ഭാഗത്തിന്റെ തുടർച്ചയായി വന്നിരിക്കുന്ന രണ്ടാം ഭാഗത്തിൽ തീർത്താൽ തീരാത്ത പ്രതികാരദാഹമാണ് എടുത്തു കാണിക്കുന്നത്.തെറി വിളിയും വയലൻസുമെല്ലാം ആദ്യ ഭാഗത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ഇതിലുമുണ്ട്.ഇനിയുമൊരു […]

Short Films Special Release – 8 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 8

December 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2262 ഷോർട് ഫിലിം ഫെസ്റ്റ് – 07 Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015) ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 8.3/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം‌‌ പറയുന്നത്. പ്രേക്ഷക […]

Bose: Dead / Alive / ബോസ്: ഡെഡ് / അലൈവ്‌ (2017)

December 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2316 ഭാഷ ഹിന്ദി സംവിധാനം Pulkit പരിഭാഷ രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,സുദേവ് പുത്തൻചിറ ജോണർ ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി 8.8/10 നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

Short Films Special Release – 7 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 7

November 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2236 ഷോർട് ഫിലിം ഫെസ്റ്റ് – 10 Unarranged / അൺഅറേഞ്ച്ഡ് (2017) ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 8.3/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]