Dhoom 3
ധൂം 3 (2013)

എംസോൺ റിലീസ് – 2065

Download

12573 Downloads

IMDb

5.4/10

Movie

N/A

ധൂം സീരീസിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് 2013 ൽ റിലീസായ ധൂം 3.ഇത്തവണ സംവിധായകന്റെ പേരിൽ മാറ്റമുണ്ടായി എന്നതൊഴിച്ചാൽ കഥാതന്തു ഒക്കെ ഏകദേശം ഒരേ പോലെ തന്നെയാണ് അതായത് എന്നത്തെയും പോലെ കള്ളനും പോലീസും കളി തന്നെ.
ഇത്തവണ സർക്കസിന്റെ പശ്ചാത്തലത്തിൽ ആണ് കഥ മുന്നോട്ട് പോകുന്നത്, ജാല വിദ്യകാരനായ ഒരു ബാങ്ക് കൊള്ളക്കാരനെ പിടികൂടുക എന്ന ദൗത്യമാണ് ഈ തവണ എ സി പി ജെയിക്കും കൂട്ടാളി അലിക്കും ലഭിച്ചിരിക്കുന്നത് അതിൽ അവർ എങ്ങനെ വിജയിക്കും എന്നതാണ് സ്റ്റോറി ലൈൻ.
ഈ ചിത്രത്തിന്റെ ഒന്നും (എം-സോണ്‍ റിലീസ് – 1545) രണ്ടും (എം-സോണ്‍ റിലീസ് – 1849) ഭാഗങ്ങളുടെ മലയാള സബ് എംസോണിൽ മുന്നേ തന്നെ റിലീസ് ആയിട്ടുണ്ട്. കാണാത്തവർ അതും കൂടി കാണാൻ ശ്രമിക്കുക.