12 Monkeys Season 4
12 മങ്കീസ് സീസൺ 4 (2018)

എംസോൺ റിലീസ് – 2072

Download

10993 Downloads

IMDb

7.7/10

2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ ഉപയോഗിച്ച് മഹാമാരിയുടെ ഉത്ഭവസ്ഥാനത്ത് നിന്ന് തന്നെ അതിനെ തടഞ്ഞ് മരിച്ചവരെയൊക്കെ രക്ഷിക്കാനായി ശ്രമിക്കുന്നു, അതിനായി അവർ തെരഞ്ഞെടുക്കന്നത് കോൾ എന്ന ചെറുപ്പക്കാരനെയാണ്, 2043 ൽ നിന്നും 2015 ലേക്ക് വരുന്ന കോൾ വൈറസ് തടയുവാനുവായി ചെയ്യുന്ന കാര്യങ്ങളുമൊക്കെയായിട്ട് കഥ മുന്നോട്ട് പോകുന്നു