എംസോൺ റിലീസ് – 2698 ഭാഷ ഇംഗ്ലീഷ് സംവിധാനം John Strickland, Thomas Vincent പരിഭാഷ രാഹുല്‍ രാജ്, നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2018-ൽ BBC One-ൽ സംപ്രേഷണം ചെയ്ത പോലീസ് ത്രില്ലർ സീരീസാണ് ബോഡിഗാർഡ്. ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയനായ റിച്ചാർഡ് മാഡനാണ് പ്രധാനകഥാപാത്രമായ ഡേവിഡ് ബഡ് ആയി എത്തുന്നത്. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജൂലിയ മോണ്ടഗ്യൂ ഒരുപാട് എതിർപ്പുകൾ മറികടന്ന് RIPA-18 എന്ന വിവാദബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. പൊതുജനത്തിന്റെ […]
The Lighthouse / ദി ലൈറ്റ്ഹൗസ് (2019)
എം-സോണ്‍ റിലീസ് – 2097 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Eggers പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.5/10 2 കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫാന്റസിയും ഹൊററും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ വ്യത്യസ്തമായ അനുഭവം തരുകയാണ് ഈ ചിത്രം. സിനിമാട്ടോഗ്രാഫിക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘The Witch’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ Rober Eggersന് ഈ ചിത്രവും മികച്ച അനുഭവമാക്കി മാറ്റാൻ […]
Peaky Blinders: Season 5 / പീക്കി ബ്ലൈന്റേഴ്‌സ്: സീസൺ 5 (2019)
എം-സോണ്‍ റിലീസ് – 2094 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 1929 ലെ സാമ്പത്തിക തകർച്ചയോടെയാണ് 5-ആം സീസൺ ആരംഭിക്കുന്നത്. അത് ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കി. അവസരവും നിർഭാഗ്യവും എല്ലായിടത്തും ഒരുപോലെ ഉടലെടുത്തു. അതേസമയം ബ്രിട്ടനെക്കുറിച്ച് ധീരമായ കാഴ്ചപ്പാടുള്ള ഒരു കരിസ്മാറ്റിക് രാഷ്ട്രീയക്കാരൻ ഇപ്പോൾ എംപിയായ ടോമിയെ സമീപിക്കുമ്പോൾ, തന്റെ പ്രതികരണം കുടുംബത്തിന്റെ ഭാവിയെ മാത്രമല്ല, മുഴുവൻ രാജ്യത്തെയും ബാധിക്കുമെന്ന് ടോമി മനസ്സിലാക്കുന്നു. പുറമെനിന്നുള്ള ശത്രുക്കൾക്ക് […]
The Devil All the Time / ദി ഡെവിൾ ഓൾ ദി ടൈം (2020)
എം-സോണ്‍ റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]
12 Monkeys: Season 4 / 12 മങ്കീസ്: സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]
The Boys: Season 2 / ദി ബോയ്സ്: സീസൺ 2 (2020)
എം-സോണ്‍ റിലീസ് – 2042 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ, ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 ഇത് നമ്മൾ ഉദ്ദേശിച്ച കഥ അല്ല സാറേ!! Amazon Prime-ൻറെ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ ഐറ്റം, അതാണ് ‘THE BOYS’. ഇതിന്റെ പ്ലോട്ട് പറയാന്‍ ആഗ്രഹിക്കുന്നില്ല മാത്രമല്ല നിങ്ങൾ ഇതിന്റെ Trailer-ഉം കാണാതിരിക്കാൻ ശ്രമിക്കുക. ഇത് ശരിക്കും DC Comics-ൽ നിന്ന് അഡാപറ്റ് […]
Lady Macbeth / ലേഡി മാക്ബത്ത് (2016)
എം-സോണ്‍ റിലീസ് – 2020 ഭാഷ ഇംഗ്ലീഷ് സംവിധാനം William Oldroyd പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1865-ഇൽ റൂറൽ ഇംഗ്ലണ്ടിൽ, 17 വയസ്സുള്ള കാതറിൻ എന്ന യുവതി തന്റെ ഇരട്ടിവയസ്സുള്ള ആളിനെ വിവാഹം ചെയ്യാൻ പ്രേരിതയാകുന്നു. അയാളുടെ കുടുംബം കടുംപിടുത്തക്കാരും മാപ്പ് കൊടുക്കാത്തവരുമാണ്. ലൈംഗികജീവിതത്തിൽ ഭർത്താവിന് താത്പര്യമില്ലെന്ന് മനസ്സിലാക്കുന്ന കാതറിൻ ഭർത്താവിന്റെ എസ്റ്റേറ്റിലെ ഒരു യുവ തൊഴിലാളിയുമായി വികാരാധീനമായ ഒരു ബന്ധം ആരംഭിക്കുന്നു. അങ്ങനെ അവളുടെ ഉള്ളിൽ ഒരു ശക്തി ഉടലെടുക്കുകയും […]
12 Monkeys: Season 3 / 12 മങ്കീസ്: സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 1971 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, അർജ്ജുൻ ശിവദാസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ […]