എം-സോണ്‍ റിലീസ് – 1909 ഭാഷ ഹിന്ദി സംവിധാനം Anu Menon പരിഭാഷ കൃഷ്ണപ്രസാദ് പി ഡി, നെവിൻ ജോസ് ജോണർ ഡ്രാമ 6.4/10 ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതത്തിന്റെ ആവിഷ്കാരമാണ് 2020-ഇൽ പുറത്തിറങ്ങിയ ശകുന്തള ദേവി എന്ന ചലച്ചിത്രം. ഒരു മകളായും അമ്മയായും ഗണിതപ്രതിഭയായുമുള്ള ശകുന്തള ദേവിയുടെ ജീവിതത്തിലെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ഈ സിനിമയിൽ വിദ്യാ ബാലനാണ് ശകുന്തള ദേവിയായി വേഷമിടുന്നത്. ഹ്യുമൻ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള […]
The Old Guard / ദി ഓൾഡ് ഗാർഡ് (2020)
എം-സോണ്‍ റിലീസ് – 1818 ഭാഷ ഇംഗ്ലീഷ് സംവിധാനം Gina Prince-Bythewood പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, ഫാന്റസി 6.7/10 ജീന പ്രിൻസ്-ബൈത്ത്വുഡിന്റെ സൂപ്പർഹീറോ വിഭാഗത്തിലെ പുതിയ സിനിമയാണ് ദി ഓൾഡ് ഗാർഡ്. ഇതിൽ അനശ്വര യോദ്ധാക്കളുടെ നേതാവായി ചാർലിസ് തെറോൺ എത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അമർത്യരായ ഒരു കൂട്ടം കൂലിപ്പട്ടാളക്കാരുടെ കഥയാണ് ദി ഓൾഡ് ഗാർഡ്. നിർഭയരായ പോരാളികളാണ് അവർ. അവർക്ക് ഫാൻസി വസ്ത്രങ്ങളോ ഇഗോകളോ ഇല്ല, അവരെല്ലാം ഒരേ സൂപ്പർ പവർ പങ്കിടുന്നു, […]
The Last Kingdom: Season 1 / ദി ലാസ്റ്റ് കിംഗ്ഡം: സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1751 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ, ബിന്ദു ദിലീപ്, ദിലീപ്. S നായർ & നെവിൻ ജോസ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് […]
A History of Violence / എ ഹിസ്റ്ററി ഓഫ് വയലന്‍സ് (2005)
എംസോൺ റിലീസ് – 1725 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1997-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “എ ഹിസ്റ്ററി ഓഫ് വയലന്‍സ്“. ഇന്ത്യാനയിലെ മിൽബ്രൂക്ക് എന്ന ചെറുപട്ടണത്തിൽ മകനും മകള്‍ക്കും അഭിഭാഷകയും സ്നേഹനിധിയുമായ ഭാര്യ ഈഡിക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ് ടോം സ്റ്റാള്‍ എന്ന പാവത്താന്‍. പുള്ളിക്ക് മില്‍ബ്രൂക്കില്‍ ഒരു […]
The Tenant / ദി ടെനന്റ് (1976)
എം-സോണ്‍ റിലീസ് – 1720 ക്ലാസ്സിക് ജൂൺ 2020 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ത്രില്ലർ 7.7/10 കിഴക്കൻ യൂറോപ്യൻ കുടിയേറ്റക്കാരനായ ട്രെൽകോവ്സ്കി (റോമൻ പോളാൻസ്കി)പാരീസിലെ ഒരു പഴയ കെട്ടിടത്തിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുന്നു, അദ്ദേഹത്തിന്റെ അയൽവാസികൾ അവനെ സംശയത്തോടെയും തികച്ചും ശത്രുതയോടെയും കാണുന്നു. അപ്പാർട്ട്മെന്റിന്റെ മുൻ വാടകക്കാരിയായ സുന്ദരിയായ സ്ത്രീ, ജനാലയിലൂടെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ, ട്രെൽകോവ്സ്കി അവളെപ്പറ്റി കൂടുതൽ അസ്വസ്ഥാജനകമായ വഴികളിലൂടെ […]
Chintu Ka Birthday / ചിൻടു കാ ബർത്ത്ഡേ (2020)
എം-സോണ്‍ റിലീസ് – 1688 ഭാഷ ഹിന്ദി സംവിധാനം Devanshu Kumar (co-director), Satyanshu Singh (co-director) പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ 8.4/10 സദ്ദാമിന്റെ വീഴ്ചയുടെ സമയത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ കുടുങ്ങിയ ചിണ്ടു എന്ന 6 വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അത് 2004 ഏപ്രിലാണ് കഥ നടക്കുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോൾ ഒരു വർഷമായി ഇറാഖിലുണ്ട്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. അനധികൃതമായി ഇറാഖിലേക്ക് കുടിയേറിയവരുണ്ട്, അവർ തിരിച്ചുപോകാനുള്ള വഴി […]
Peaky Blinders: Season 4 / പീക്കി ബ്ലൈന്റേഴ്‌സ്: സീസൺ 4 (2017)
എം-സോണ്‍ റിലീസ് – 1652 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു. മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ […]
12 Monkeys: Season 1 / 12 മങ്കീസ്: സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]