Peaky Blinders Season 5
പീക്കി ബ്ലൈന്റേഴ്‌സ് സീസൺ 5 (2019)

എംസോൺ റിലീസ് – 2094

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: BBC Studios
പരിഭാഷ: വിഷ് ആസാദ്
ജോണർ: ക്രൈം, ഡ്രാമ
Download

27870 Downloads

IMDb

8.7/10

1929 ലെ സാമ്പത്തിക തകർച്ചയോടെയാണ് 5-ആം സീസൺ ആരംഭിക്കുന്നത്. അത് ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കി. അവസരവും നിർഭാഗ്യവും എല്ലായിടത്തും ഒരുപോലെ ഉടലെടുത്തു. അതേസമയം ബ്രിട്ടനെക്കുറിച്ച് ധീരമായ കാഴ്ചപ്പാടുള്ള ഒരു കരിസ്മാറ്റിക് രാഷ്ട്രീയക്കാരൻ ഇപ്പോൾ എംപിയായ ടോമിയെ സമീപിക്കുമ്പോൾ, തന്റെ പ്രതികരണം കുടുംബത്തിന്റെ ഭാവിയെ മാത്രമല്ല, മുഴുവൻ രാജ്യത്തെയും ബാധിക്കുമെന്ന് ടോമി മനസ്സിലാക്കുന്നു. പുറമെനിന്നുള്ള ശത്രുക്കൾക്ക് പുറമെ കുടുംബത്തിൽ നിന്നുമുള്ള സ്വരചേർച്ചകൾ ടോമിയെ ആശങ്കയിലാഴ്ത്തുന്നു. മൈക്കൽ തന്റെ സിംഹാസനം കൈക്കലാക്കാൻ ശ്രമിക്കുന്നതായി ടോമി സംശയിക്കുന്നു. അത്യന്തം ആവേശഭരിതമായ 5ആം സീസൺ പ്രേക്ഷകരെ മുൾമുനയിൽ നിർത്തും എന്നതിൽ സംശയമില്ല.