Black Water
ബ്ലാക്ക് വാട്ടർ (2007)

എംസോൺ റിലീസ് – 2139

Download

6691 Downloads

IMDb

5.8/10

2007ൽ പുറത്തിറങ്ങിയ ഒരു ആസ്ട്രേലിയൻ സർവൈവൽ ത്രില്ലർ മൂവിയാണ് ‘ബ്ലാക്ക് വാട്ടർ’.
ഗ്രേസിയും ഭർത്താവ് ആദവും അവളുടെ സഹോദരി ലീയും കൂടി ഒരു വെക്കേഷൻ കാലത്ത്, ഫിഷിങ്ങ് വിനോദങ്ങൾക്കു വേണ്ടി ബാക്ക് വാട്ടർ ബാരി ടൂറിന് പുറപ്പെടുന്നു. ഒരു ചെറിയ സ്പീഡ് ബോട്ടിൽ യാത്ര പുറപ്പെടുന്ന അവർക്കൊപ്പം ടൂർ ഗൈഡ് ജിമ്മുമുണ്ട്.പിന്നീടങ്ങോട്ട് പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയുള്ളതാണ്.
സർവൈവൽ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.