• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Bulbul Can Sing / ബുൾബുൾ കാൻ സിങ് (2018)

May 15, 2021 by Shyju S

എം-സോണ്‍ റിലീസ് – 2547 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഡ്രാമ 6.8/10 റീമ ദാസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ആസ്സാമീസ് സിനിമയാണ് ‘ബുൾബുൾ കാൻ സിങ്’. ആസ്സാമിലെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. കൗമാരപ്രായക്കാരായ ബുൾബുളും ബോണിയും പിന്നെ സുമൻ എന്ന ആൺകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. ജൻമനായുള്ള സ്ത്രൈണ സ്വഭാവം മൂലം പെൺകുട്ടികളുടെ കൂടെ നടക്കുന്ന സുമനെ മറ്റു കുട്ടികൾ ‘പെണ്ണേ’ എന്ന് […]

Jagga Jasoos / ജഗ്ഗാ ജാസൂസ് (2017)

April 18, 2021 by Vishnu

എം-സോണ്‍ റിലീസ് – 2511 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ,സജിൻ എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.5/10 അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘ജഗ്ഗാ ജാസൂസ്’.ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്‌. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ […]

Buffalo Rider / ബഫല്ലോ റൈഡര്‍ (2015)

April 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2505 ഭാഷ തായ്, ഇംഗ്ലീഷ് സംവിധാനം Joel Soisson പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.5/10 ജോയൽ സോയ്സന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ തായ്‌ സിനിമയാണ് ‘ബഫല്ലോ റൈഡർ’. ജെന്നി എന്ന തായ്-അമേരിക്കൻ പെൺകുട്ടി ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനായി അമ്മയുടെ നാടായ തായ്ലൻഡിലെത്തുന്നു. പൊതുവേ അന്തർമുഖയായ അവൾക്ക് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവുന്നില്ല. എല്ലാവരോടും അസഹിഷ്ണുത കാണിക്കുന്ന അവൾ യാദൃശ്ചികമായി സംസാരശേഷിയിലാത്ത ബൂൺറോഡ് എന്ന ദരിദ്ര ബാലനുമായി ചങ്ങാത്തത്തിലാവുന്നു. ദുരിതവും വെല്ലുവിളികളും നേരിടുന്ന […]

Mary Kom / മേരി കോം (2014)

December 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച്‌ മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]

Short Films Special Release – 7 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 7

November 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2236 ഷോർട് ഫിലിം ഫെസ്റ്റ് – 10 Unarranged / അൺഅറേഞ്ച്ഡ് (2017) ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 8.3/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് […]

Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6

November 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2204 ഷോർട് ഫിലിം ഫെസ്റ്റ് – 12 Dara / ദാര (2007) ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ […]

Colombiana / കൊളംബിയാന (2011)

November 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2202 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ഒലിവർ മെഗാ ടെന്നിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് കൊളംബിയാന.മാതാപിതാക്കളെ കൺമുമ്പിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന കാറ്റലീയ.അച്ഛൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച മെമ്മറികാർഡും ഒരു അഡ്രസ്സും മാത്രമാണ് അവളുടെ കൈയിലുള്ളത്. അച്ഛൻ പറഞ്ഞ സ്ഥലത്ത് ഏല്പിക്കാൻ വേണ്ടി അവൾ വില്ലൻ മാരുടെ കയ്യിൽ നിന്ന് […]

Sila Samayangalil / സില സമയങ്കളിൽ (2016)

October 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 2182 ഭാഷ തമിഴ് സംവിധാനം Priyadarshan പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഡ്രാമ 7.2/10 പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് ‘സില സമയങ്കളിൽ’.എയ്ഡ്സ് എന്ന മഹാരോഗത്തെ എല്ലാവർക്കും ഭയമാണ്. പ്രത്യേകിച്ച്ഇതിന് ചികിത്സ കണ്ടു പിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഈ രോഗം വന്നാൽ ആ വ്യക്തിയെ വളരെ അവമതിപ്പോടെയാണ് സമൂഹം വിലയിരുത്തുന്നത്.HIV പരിശോധന നടത്തുന്നതിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ പ്രായക്കാരായ ഏഴ് പേർ ഒരു ക്ലിനിക്കിൽ എത്തുന്നു. ആദ്യമൊക്കെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]