Colombiana
കൊളംബിയാന (2011)

എംസോൺ റിലീസ് – 2202

Download

10394 Downloads

IMDb

6.4/10

ഒലിവർ മെഗാ ടെന്നിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് കൊളംബിയാന.
മാതാപിതാക്കളെ കൺമുമ്പിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന കാറ്റലീയ.അച്ഛൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച മെമ്മറികാർഡും ഒരു അഡ്രസ്സും മാത്രമാണ് അവളുടെ കൈയിലുള്ളത്. അച്ഛൻ പറഞ്ഞ സ്ഥലത്ത് ഏല്പിക്കാൻ വേണ്ടി അവൾ വില്ലൻ മാരുടെ കയ്യിൽ നിന്ന് രക്ഷപെടുന്നു. അവളുടെ മനസ്സിൽ ആകെ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു തന്റെ മാതാപിതാക്കളെ ഘാതകരെ കൊല്ലുക. അങ്ങനെ 15 വർഷങ്ങൾക്കു ശേഷം അവൾ പ്രതികാരം തീർക്കാൻ തീരുമാനിക്കുന്നു.
സോയെ സൽദാനയുടെ അതിഗംഭീരമായ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്.
ത്രസിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ കിടിലൻ ആക്ഷൻ ത്രില്ലർ മൂവി.