Grotesque
ഗ്രോടെസ്ക് (2009)

എംസോൺ റിലീസ് – 2170

Download

9849 Downloads

IMDb

4.7/10

Movie

N/A

കാമിതാക്കളായ അക്കിയും കസുവോയും ക്രൂരനായ ആക്രമിയുടെ കൈയ്യിലകപ്പെടുന്നു,
പിന്നീടങ്ങോട്ട് ക്രൂരവും പൈശാചികവുമായ പീഡനത്തിനവർ ഇരയാകുന്നു,
കാമിതാക്കൾ തമ്മിലുള്ള പരസ്പര സ്നേഹവും മറ്റൊരാൾക്ക് വേണ്ടി മരിക്കാൻ വരെയുള്ള സന്നദ്ധതയും ആക്രമി പരീക്ഷിക്കുന്നു അതിനു ഉപയോഗിച്ച മാർഗങ്ങളാകട്ടെ കണ്ണിൽ ചോരയില്ലാത്തതും.
കൈ വിരലുകൾ മുറിച്ചു മാറ്റുക വൃക്ഷണത്തിൽ ആണിയടിക്കുക എന്നിങ്ങനെ ക്രൂരമായ ടോർചർ സീനുകളാൽ സമ്പന്നമാണ് ഈ ചിത്രം
ആക്രമിയുടെ മനസ് മാറുമോ അവർ രക്ഷപ്പെടുമോ? ശേഷം സിനിമയിൽ
നഗ്ന രംഗങ്ങളും തീവ്രമായ വയലൻസും ഉള്ളതിനാൽ 18 വയസ്സിനു മുകളിലുള്ളവർ മാത്രം കാണുക