• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Grotesque / ഗ്രോടെസ്ക് (2009)

October 22, 2020 by Vishnu

എം-സോണ്‍ റിലീസ് – 2170 ഭാഷ ജാപ്പനീസ് സംവിധാനം Kôji Shiraishi പരിഭാഷ ജിഷ്ണു അജിത്ത്. വി ജോണർ ഹൊറർ, ത്രില്ലർ 4.7/10 കാമിതാക്കളായ അക്കിയും കസുവോയും ക്രൂരനായ ആക്രമിയുടെ കൈയ്യിലകപ്പെടുന്നു,പിന്നീടങ്ങോട്ട് ക്രൂരവും പൈശാചികവുമായ പീഡനത്തിനവർ ഇരയാകുന്നു,കാമിതാക്കൾ തമ്മിലുള്ള പരസ്പര സ്നേഹവും മറ്റൊരാൾക്ക് വേണ്ടി മരിക്കാൻ വരെയുള്ള സന്നദ്ധതയും ആക്രമി പരീക്ഷിക്കുന്നു അതിനു ഉപയോഗിച്ച മാർഗങ്ങളാകട്ടെ കണ്ണിൽ ചോരയില്ലാത്തതും.കൈ വിരലുകൾ മുറിച്ചു മാറ്റുക വൃക്ഷണത്തിൽ ആണിയടിക്കുക എന്നിങ്ങനെ ക്രൂരമായ ടോർചർ സീനുകളാൽ സമ്പന്നമാണ് ഈ ചിത്രംആക്രമിയുടെ മനസ് […]

The Grand Heist / ദി ഗ്രാന്റ് ഹൈസ്റ്റ് (2012)

July 8, 2020 by Vishnu

എം-സോണ്‍ റിലീസ് – 1786 ഭാഷ കൊറിയൻ സംവിധാനം Joo-Ho Kim പരിഭാഷ ജിഷ്ണു അജിത്ത്. വി ജോണർ ആക്ഷൻ, കോമഡി, ഹിസ്റ്ററി 6.2/10 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഐസ് സ്വർണത്തേക്കാൾ വിലകൂടിയ ഒരു ചരക്കായിരുന്നു.അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഒരു കുത്തക രൂപീകരിക്കാനും അതിന്റെ വില നിശ്ചയിക്കാനും ഗൂഡാലോചന നടത്തുമ്പോൾ, 11 പ്രൊഫഷണലുകളുടെ ഒരു സംഘം എല്ലാ രാജകീയ ഐസ് ബ്ലോക്കുകളും സ്റ്റോറേജുകളിൽ നിന്ന് ഒരു രാത്രികൊണ്ട് മോഷ്ടിക്കാൻ പദ്ധതിയിടുന്നു അവരുടെ ശ്രമം നടക്കുമോ? ശേഷം സിനിമയിൽ […]

Ba:Bo / ബാ:ബോ (2008)

October 21, 2018 by Vishnu

എം-സോണ്‍ റിലീസ് – 864 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഫഹദ് അബദുൾ മജീദ്, ജിഷ്ണു അജിത്ത് ജോണർ കോമഡി, റൊമാൻസ് 7.4/10 ജി-ഹോ ഒരു കഴിവുള്ള പിയാനോ വായനക്കാരിയാണ്. പിയാനോ പഠനത്തിനായി അവൾ കുറേ കാലം വിദേശത്തായിരുന്നു. പക്ഷെ സഭാകമ്പം മൂലം അവൾക്ക് തന്റെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അങ്ങനെയിരിക്കെ അവൾ നാട്ടിൽ തിരിച്ചെത്തുന്നു. അവിടെ വച്ച് അവൾ തന്റെ പഴയ കൂട്ടുകാരനായ സൂൺ-റയോങ്ങിനെ കണ്ടുമുട്ടുന്നു. അവന് 20 വയസ്സ് പ്രായം ഉണ്ടെങ്കിലും […]

A Quiet Place / എ ക്വയറ്റ് പ്ലേസ് (2018)

July 26, 2018 by Vishnu

എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]