എം-സോണ്‍ റിലീസ് – 1786
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/07/The-Grand-heist-2012-725x1024.jpg?quality=100&f=auto)
ഭാഷ | കൊറിയൻ |
സംവിധാനം | Joo-Ho Kim |
പരിഭാഷ | ജിഷ്ണു അജിത്ത്. വി |
ജോണർ | ആക്ഷൻ, കോമഡി, ഹിസ്റ്ററി |
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഐസ് സ്വർണത്തേക്കാൾ വിലകൂടിയ ഒരു ചരക്കായിരുന്നു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഒരു കുത്തക രൂപീകരിക്കാനും അതിന്റെ വില നിശ്ചയിക്കാനും ഗൂഡാലോചന നടത്തുമ്പോൾ, 11 പ്രൊഫഷണലുകളുടെ ഒരു സംഘം എല്ലാ രാജകീയ ഐസ് ബ്ലോക്കുകളും സ്റ്റോറേജുകളിൽ നിന്ന് ഒരു രാത്രികൊണ്ട് മോഷ്ടിക്കാൻ പദ്ധതിയിടുന്നു അവരുടെ ശ്രമം നടക്കുമോ? ശേഷം സിനിമയിൽ