Panga
പംഗ (2020)

എംസോൺ റിലീസ് – 2184

Subtitle

3001 Downloads

IMDb

6.8/10

Movie

N/A

ഫോമിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ വിവാഹം കഴിക്കുകയും തുടർന്ന് വിരമിക്കേണ്ടി വരികയും ചെയ്ത ഒരു ഇൻഡ്യൻ വനിതാ കബഡി ടീം ക്യാപ്റ്റൻ. കുടുംബത്തിന്റെ പൂർണ പിന്തുണയിൽ‌ പാതി മനസ്സുമായി കളത്തിലേക്ക് തിരിച്ചു വരുന്നു. കബഡിയെ നന്നായി ദൃശ്യവൽക്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കങ്കണ റനൗത്തിന്റെ മികച്ച അഭിനയവും ഇഴുകിച്ചേർന്നു പോകുന്ന ഗാനങ്ങളും മനോഹരമാക്കിയ സിനിമ, തിരിച്ചു വരവിനായി തുടിക്കുന്ന മാതൃ ഹൃദയങ്ങൾക്ക് പ്രചോദനം കൂടി നൽകുന്നതാണ്.