• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Goliyon Ki Rasleela Ram-Leela / ഗോലിയോം കി രാസ്ലീല രാം-ലീല (2013)

June 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2586 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 6.4/10 വില്യം ഷെയ്ക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട്സഞ്ജയ് ലീലാ ബൻസാലി അണിയിച്ചൊരുക്കിയ ഒരു സംഗീതാത്മക പ്രണയകാവ്യമാണ് ഗോലിയോം കി രാസ്ലീല രാം-ലീല. രാം ആയി രൺവീർ സിംഗും, ലീലയായി ദീപിക പദുകോണുമാണ്മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഗുജറാത്തിലെ രണ്ട് കുടുംബങ്ങളായ സന്നേഡകളും രജാഡികളും തമ്മിലുള്ള500 വർഷത്തിലേറെ പഴക്കമുള്ള കുടിപ്പകയുടെ […]

Bose: Dead / Alive / ബോസ്: ഡെഡ് / അലൈവ്‌ (2017)

December 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2316 ഭാഷ ഹിന്ദി സംവിധാനം Pulkit പരിഭാഷ രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,സുദേവ് പുത്തൻചിറ ജോണർ ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി 8.8/10 നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ […]

Scam 1992: The Harshad Mehta Story / സ്കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി (2020)

December 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2303 ഭാഷ ഹിന്ദി സംവിധാനം Hansal Mehta, Jai Mehta പരിഭാഷ ശ്രീഹരി എച്ച് ചെറുവല്ലൂർ, ലിജോ ജോളി,അജിത്ത് വേലായുധൻ, ഫ്രെഡി ഫ്രാൻസിസ്,സുദേവ് പുത്തൻചിറ, രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,കൃഷ്ണപ്രസാദ്. പി. ഡി, അരുൺ വി കൂപ്പർ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.5/10 സോണി ലൈവ് OTT പ്ലാറ്റ്‌ഫോമിൽ ഈ ഒക്ടോബറിൽ റിലീസായഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസാണ് Scam 1992 – The Harshad Metha Story. 90 കളിൽ […]

Chhalaang / ഛലാംഗ് (2020)

December 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2301 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ രജിൽ എൻ.ആർ‌.കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 6.5/10 ഛലാംഗ്, ഒരു ചാട്ടം, സ്കൂളിലെ സ്പോർട്സുമായി ബന്ധപ്പെട്ട ഒരു, ലോ ബജറ്റ് സിനിമ.സ്കൂളിൽ പിൻവാതിൽ നിയമനത്തിലൂടെ പി.റ്റി മാഷായി മാറിയ മോണ്ടുവിന്റെ തസ്തികയിലേക്ക് അവിചാരിതമായി ഉയർന്ന യോഗ്യതയുള്ള ഒരു പി.റ്റി‌ മാസ്റ്റർ കടന്ന് വരുന്നു. അത് വരെ അലസനായി നടന്നിരുന്ന മോണ്ടു, പിടിച്ച് നിൽക്കാനായി തന്റെ മടിയൊക്കെ മാറ്റി വെച്ച്പുതിയ മാഷിനെ പുറത്താക്കാൻ കച്ച […]

Kai Po Che! / കായ് പോ ചെ! (2013)

November 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2248 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ രജിൽ എൻ.ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 7.7/10 കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു‌ ഗുജറാത്തി‌ ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ […]

2 States / 2 സ്റ്റേറ്റ്സ് (2014)

November 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2234 ഭാഷ ഹിന്ദി സംവിധാനം Abhishek Varman പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട്,അജിത്ത് വേലായുധൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക്‌ വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, […]

Panfilov’s 28 / പാൻഫിലോവ്സ് 28 (2016)

November 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2231 ഭാഷ റഷ്യൻ സംവിധാനം Kim Druzhinin, Andrey Shalopa പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7/10 രണ്ടാം ലോക മഹായുദ്ധത്തകാലത്ത് മോസ്കോയെ‌ ലക്ഷ്യം വെച്ച് നീങ്ങിയ ജർമൻ ടാങ്കുകളെ നിഷ്പ്രഭരാക്കിയ 28 റഷ്യൻ പട്ടാളക്കാരുടെ പോരാട്ടവീര്യത്തിന്റെ കഥ. റഷ്യൻ റെഡ് ആർമിയിലെ 316ആം റൈഫിൾ ഡിവിഷനിലെ കമാന്ററായിരുന്ന മേജർ ജനറൽ ഇവാൻ പാൻഫിലോവിന്റെ നേതൃത്വത്തിൽ 1941 നവംബറിലെ തണുത്തുറഞ്ഞ ശൈത്യകാലത്തു നടത്തിയ അതി സാഹസികമായ പോരാട്ടത്തിന്റെ […]

Chaman Bahaar / ചമൻ ബഹാർ (2020)

November 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2230 ഭാഷ ഹിന്ദി സംവിധാനം Apurva Dhar Badgaiyann പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 7.0/10 പുകയിലയും പ്രണയവും ആരോഗ്യത്തിന് ഹാനികരം! രസച്ചരടിൽ തീർത്ത “ചമൻ ബഹാർ” ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസായതാണ് .‘ചമൻ ബഹാർ’- പൂന്തോട്ടത്തിലെ വസന്തം എന്നർത്ഥം വരുന്ന തലക്കെട്ട് അതിനൊപ്പം അതേ പേരിലുള്ള പാൻമസാലയേയും സൂചിപ്പിക്കുന്നു, ചിത്രത്തിലെ നായക കഥാപാത്രം ബില്ലു ഒരു പാൻകടയുടെ ഉടമയാണ്.ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു പിടി സംഭവങ്ങളെ, […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]