Panfilov's 28
പാൻഫിലോവ്സ് 28 (2016)

എംസോൺ റിലീസ് – 2231

Download

9225 Downloads

IMDb

6.7/10

രണ്ടാം ലോക മഹായുദ്ധത്തകാലത്ത് മോസ്കോയെ‌ ലക്ഷ്യം വെച്ച് നീങ്ങിയ ജർമൻ ടാങ്കുകളെ നിഷ്പ്രഭരാക്കിയ 28 റഷ്യൻ പട്ടാളക്കാരുടെ പോരാട്ടവീര്യത്തിന്റെ കഥ.

റഷ്യൻ റെഡ് ആർമിയിലെ 316ആം റൈഫിൾ ഡിവിഷനിലെ കമാന്ററായിരുന്ന മേജർ ജനറൽ ഇവാൻ പാൻഫിലോവിന്റെ നേതൃത്വത്തിൽ 1941 നവംബറിലെ തണുത്തുറഞ്ഞ ശൈത്യകാലത്തു നടത്തിയ അതി സാഹസികമായ പോരാട്ടത്തിന്റെ കഥ.
ഛായാഗ്രഹണത്തോടൊപ്പം എടുത്തു പറയേണ്ടത് അതിമനോഹരവും ഏവരേയും പിടിച്ചിരുന്നാൻ പോന്നതുമായ പാശ്ചാത്തല സംഗീതമാണ്.