Time Trap
ടൈം ട്രാപ് (2017)

എംസോൺ റിലീസ് – 2246

Download

11027 Downloads

IMDb

6.2/10

Movie

N/A

ടൈം ട്രാവല്‍ പ്രമേയമാക്കി ബെൻ ഫോസ്റ്റര്‍, മാർക്ക് ഡെന്നിസ് എന്നീ ഇരട്ടസംവിധായകര്‍ സംവിധാനം ചെയ്ത് 2017 ഇല്‍ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വെഞ്ചര്‍ സിനിമയാണ് ടൈം ട്രാപ്. കാണാതെ പോയ തങ്ങളുടെ പ്രൊഫസറെ തേടി അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ ടൈലറും കൂട്ടരും അന്വേഷിച്ച് ഒരു ഗുഹക്കകത്തെത്തുകയും അവിടെ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. ഗുഹക്കകത്തുനിന്നും അവര്‍ പുറത്തുകടക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് ഇതിന്‍റെ ഇതിവൃത്തം.ഇതിന്‍റെ അവതരണ രീതിയാണ് ഇതിനെ മികച്ചതാക്കുന്നത്. ടൈം ട്രാവല്‍ മൂവി ഇഷ്ട്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു സിനിമയാണിത്.