The Farm
ദി ഫാം (2018)

എംസോൺ റിലീസ് – 2307

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Hans Stjernswärd
പരിഭാഷ: ആദർശ് അച്ചു
ജോണർ: ഹൊറർ
IMDb

3.7/10

Movie

N/A

2018ൽ ഹാൻസ് സ്റ്റെർസാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദി ഫാം “. ആൾതാമസ്മില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് തെറ്റായ വഴിയിലൂടെ എത്തിപ്പെടുകയും , ഭക്ഷണത്തിനും വിശ്രമത്തിനുമായി റോഡരികിലെ ഹോട്ടലിൽ നി൪ത്താൻ കമിതാകൾ തീരുമാനിക്കുന്നു.
പിന്നീട് അവരെ പശുവിന്റെ മുഖംമൂടി ധരിച്ച മനുഷ്യർ തട്ടികൊണ്ട് പോയി ഒരു ഫാമിൽ ഇടുന്നു. അവസാന രംഗത്തിലെ ലാസ്റ്റ് സപ്പ൪ സീനുകൾ മനുഷ്യ൯െറ ചിന്തകളെ തന്നെ ചോദ്യം ചെയ്യുന്നു. മാരക വയലൻസ് അധികം ഇല്ലെകിലും ഒരുവട്ടംമെങ്കിലും കാണേണ്ട സിനിമ തന്നെയാണ് ഇത്.