Secretary
സെക്രട്ടറി (2002)

എംസോൺ റിലീസ് – 2348

Download

14554 Downloads

IMDb

6.9/10

ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക്‌ ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്‌. ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവൾ തീരുമാനിച്ചു. കർക്കശക്കാരനായ വക്കീൽ എഡ്വേർഡ് ഗ്രേയുടെ ഓഫീസിൽ സെക്രട്ടറിയായി അവൾ ജോലി കണ്ടെത്തുന്നു. പക്ഷേ അധികം താമസിയാതെ തന്നെ അവൾ മേലുദ്യോഗസ്ഥന്റെ സാഡിസ്റ്റിക് രീതികൾക്ക് അനുവർത്തിയായി മാറുന്നു.