• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Social Dilemma / ദി സോഷ്യൽ ഡിലമ (2020)

July 19, 2021 by Vishnu

എംസോൺ റിലീസ് – 2680 MSONE GOLD RELEASE സബ്‌ടൈറ്റിൽ നമ്പർ – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Orlowski പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ഡോക്യുമെന്ററി, ഡ്രാമ 7.6/10 2020 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് പിന്നെ അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തതോടെ ലോകശ്രദ്ധയാകർഷിച്ച ഡോക്യു-ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ’. ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ നമ്മോട് സംസാരിക്കുന്ന ഡോക്യുമെന്ററിയും, അതിനൊപ്പം തന്നെ ഈ […]

Secretary / സെക്രട്ടറി (2002)

January 1, 2021 by Vishnu

എം-സോണ്‍ റിലീസ് – 2348 ഇറോടിക് ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Shainberg പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക്‌ ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്‌. ആ ഇന്റർവ്യൂ അറ്റൻഡ് […]

Short Term 12 / ഷോർട് ടേം 12 (2013)

July 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 1881 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Destin Daniel Cretton പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ഡ്രാമ 8.0/10 ചൂഷണങ്ങൾക്കും പീഠനങ്ങൾക്കും വിധേയരായ അല്ലെങ്കിൽ കുഴപ്പക്കാരായ കൗമാരക്കാരെ താൽക്കാലികമായി പാർപ്പിക്കുന്ന ഒരു സർക്കാർ വക ജുവനൈൽ ഹോമിലാണ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. അവിടത്തെ കുട്ടികൾ നേരിടുന്ന മാനസിക ബുദ്ദിമുട്ടുകളുടേയും അവരെ സഹായിക്കുന്ന അവിടത്തെ സൂപ്പർവൈസറായ ഗ്രേസ് (ബ്രീ ലാർസൺ)ന്റേയും നേർക്ക് വലിയ ഡ്രാമ ഫിൽറ്ററുകൾ ഒന്നും ഇല്ലതെ ക്യാമറ […]

Some Like It Hot / സം ലൈക്ക് ഇറ്റ് ഹോട്ട് (1959)

January 27, 2020 by Shyju S

എം-സോണ്‍ റിലീസ് – 1361 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, മ്യൂസിക്, റൊമാൻസ് 8.2/10 ഒരു കൊലപാതകത്തിന് സാക്ഷിയായ രണ്ട് യുവ സംഗീതജ്ഞർ അവരെ പിന്തുടരുന്ന ഗുണ്ടകളിൽ നിന്ന് രക്ഷനേടാനായി സ്ത്രീവേഷം കെട്ടി സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു ട്രൂപ്പിൽ ചേരുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് “സം ലൈക്ക് ഇറ്റ് ഹോട്ട്” എന്ന ചിത്രം പറയുന്നത്. 1959ൽ ബില്ലി വൈൽഡറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രധാന […]

Blazing Saddles / ബ്ലെയ്സിങ് സാഡിൽ‌സ് (1974)

June 11, 2019 by Vishnu

എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽ‌സ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]

Spirited Away / സ്പിരിറ്റഡ്‌ എവേ (2001)

January 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 960 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി 8.6/10 പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് […]

Laputa: Castle in Sky / ലപ്യൂട്ട: കാസിൽ ഇൻ ദി സ്‌കൈ (1986)

August 13, 2018 by Vishnu

എം-സോണ്‍ റിലീസ് – 810 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് ജോണർ Animation, Adventure, Family 8.1/10 ശീതയും പസുവും അന്ത്യന്തം സങ്കീർണമായ സാഹസിക്കയാത്രയിലാണ്. അവരുടെ പക്കലുള്ള മാജിക് ക്രിസ്റ്റൽ ശത്രുക്കൾ തട്ടിയെടുക്കാതെ നോക്കണം, അതേസമയം ഫ്ലോട്ടിങ് അയലൻഡ് (ലപ്യൂട്ട) എന്ന വിസ്‌മയ ദ്വീപ് കണ്ടെത്തുകയും വേണം. ഇവരുടെ എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശത്രുക്കൾ നാലുചുറ്റുമുണ്ട്. ഇരുവർക്കും ഇതെല്ലം അതിജീവിച്ച് അവരുടെ ലക്ഷ്യത്തിലെത്താൻ ആകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ

My Neighbor Totoro / മൈ നെയ്ബര്‍ ടോടോറോ (1988)

March 1, 2017 by Vishnu

എം-സോണ്‍ റിലീസ് – 394 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ആനിമേഷന്‍, ഫാമിലി, ഫാന്റസി 8.2/10 1998 ല്‍ ‘ഹയാഓ മിയസാക്കി’ സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രമാണ് ‘മൈ നെയ്ബര്‍ ടോടോറോ’. ഒരു പ്രൊഫസ്സറുടെ രണ്ട് മക്കളും അവര്‍ക്ക് മരക്കഷ്ണങ്ങളായ ആത്മാക്കളുമായി ഉണ്ടാവുന്ന വിചിത്ര ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ‘ടോടോറോ’ എന്ന കാഥാപാത്രം പിന്നീട് ജപ്പാനിലെ സാംസ്കാരിക അടയാളമായി മാറി. എമ്പയര്‍ മാഗസിനില്‍ ‘ലോകത്തിലെ മികച്ച 100’ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]