• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Wolf of Wall Street / ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)

December 4, 2016 by Vishnu

എം-സോണ്‍ റിലീസ് – 367 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.2/10 അമേരിക്കന്‍ സിനിമാ മേഖലയിലെ ആചാര്യന്മാരിലൊരാളായ മാര്‍ട്ടിന്‍ സ്കോര്‍സെസി , കുപ്രസിദ്ധ ബിസിനസുകാരന്‍ ജോര്‍ഡാന്‍ ബെല്‍ഫോര്‍ട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്. അയാളുടെ അരാജകത്വം നിറഞ്ഞ ജീവിതം കാണിക്കാന്‍ സിനിമയും സഞ്ചരിക്കുന്നത് അത്തരം വഴികളിലൂടെയാണ്. [ചില പ്രേക്ഷകര്‍ക്ക് ഇത് ഉചിതമായി തോന്നില്ല എന്നതുകൊണ്ട് പാരന്റല്‍ ഗൈഡ് വായിക്കുക.] സ്കോര്‍സെസി […]

The Lord Of The Rings: The Two Towers / ദ ലോർഡ് ഓഫ് ദ റിങ്ങ്സ്: ദ റ്റു ടവേഴ്സ് (2002)

September 7, 2016 by Vishnu

എം-സോണ്‍ റിലീസ് – 323 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.8/10 ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ ‘ദ ലോർഡ് ഓഫ് ദ റിങ്ങ്സി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ ‘ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി’നെ വെല്ലും വിധമുള്ള വിഷ്വൽ […]

Wall-E / വാൾ-ഈ (2008)

August 12, 2016 by Vishnu

എം-സോണ്‍ റിലീസ് – 309 ഭാഷ ഇംഗ്ലീഷ് സംവിധാനം  Andrew Stanton പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 8.4/10 2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ […]

Harry Potter and the Chamber of Secrets / ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രട്സ് (2002)

December 23, 2015 by Shyju S

എം-സോണ്‍ റിലീസ് – 237 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.4/10 ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി നോവൽ സീരീസുകളിലൊന്നാണ് ജെ. കെ. റൗളിങ്ങിന്‍റെ ‘ഹാരി പോട്ടര്‍’. ഈ ശ്രേണിയിലെ രണ്ടാമത്തെ നോവലായ ‘ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ്’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. ക്രിസ് കൊളമ്പസ് സംവിധാനം നിർവഹിച്ച ഈ സിനിമ വാർണർ ബ്രോസ് സ്റ്റുഡിയോ പുറത്തിറക്കിയത് […]

The Lord of the Rings: The Fellowship of the Ring / ദി ലോർഡ് ഓഫ് ദ റിങ്സ്: ദി ഫെലോഷിപ്പ് ഓഫ് ദി റിങ് (2001)

January 18, 2015 by Vishnu

എം-സോണ്‍ റിലീസ് – 111 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.9/10 പീറ്റർ ജാക്സൺ സം‌വിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ […]

Harry Potter and the Philosopher’s Stone / ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (2001)

August 6, 2014 by Vishnu

എം-സോണ്‍ റിലീസ് – 68 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.6/10 ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]