Some Like It Hot
സം ലൈക്ക് ഇറ്റ് ഹോട്ട് (1959)

എംസോൺ റിലീസ് – 1361

Download

654 Downloads

IMDb

8.2/10

Movie

N/A

ഒരു കൊലപാതകത്തിന് സാക്ഷിയായ രണ്ട് യുവ സംഗീതജ്ഞർ അവരെ പിന്തുടരുന്ന ഗുണ്ടകളിൽ നിന്ന് രക്ഷനേടാനായി സ്ത്രീവേഷം കെട്ടി സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു ട്രൂപ്പിൽ ചേരുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് “സം ലൈക്ക് ഇറ്റ് ഹോട്ട്” എന്ന ചിത്രം പറയുന്നത്.

1959ൽ ബില്ലി വൈൽഡറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് മർലിൻ മൺറോയാണ്.