Puss in Boots
പുസ് ഇൻ ബൂട്ട്സ് (2011)
എംസോൺ റിലീസ് – 2353
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Chris Miller |
| പരിഭാഷ: | സുഹൈൽ സുബൈർ |
| ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ |
നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.
