Azali
അസലി (2018)

എംസോൺ റിലീസ് – 2438

ഭാഷ: അകാൻ
സംവിധാനം: Kwabena Gyansah
പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: ഡ്രാമ
Download

2954 Downloads

IMDb

5.7/10

Movie

N/A

ഉത്തര ഘാനയിലെ ഒരു ഗ്രാമത്തിൽ നിന്നും ജോലി നൽകാം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു പെൺവാണിഭ സംഘത്തിന്റെ കയ്യിൽ പെടുന്ന 14 വയസ്സുകാരി ആമിന അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് അക്രയിലെ ലൈംഗീക തൊഴിലാളി സംഘത്തിന്റെ കയ്യിൽ പെടുന്നതും അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് പുറപ്പെടുന്നതുമാണ് കഥ.പട്ടിണിയും പരിവട്ടവും മൂലം മൂലം മക്കളെ വിൽക്കാൻ വിവശരാവുന്ന മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയും ഇന്നും ആഫ്രിക്കൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന മനുഷ്യക്കടത്തും ബാല ലൈംഗീകതയുമെല്ലാം ചിത്രത്തിൽ സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്.