Friend Zone
ഫ്രണ്ട് സോൺ (2019)

എംസോൺ റിലീസ് – 1208

Download

5817 Downloads

IMDb

7.2/10

Movie

N/A

സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം നൽകുകയാണ് “ഫ്രണ്ട്സോൺ“.

പ്രണയം ക്ലീഷേയാണ്.. ഫ്രണ്ട്സോണും…❤️